Saturday, December 10, 2016
Tags Posts tagged with "bangaladesh"

Tag: bangaladesh

ജമാഅത്ത് നേതാവിന്റെ വധശിക്ഷ: ബംഗ്ലാദേശില്‍ അക്രമം തുടരുന്നു

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് അക്രമം തുടരുന്നു. അക്രമങ്ങളില്‍ ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടു. ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകരും പോലീസും തമ്മില്‍ പലയിടത്തും...

ബംഗ്ലാദോശില്‍ ശേഖ് ഹസീന മന്ത്രിസഭ രാജിവെച്ചു

ധാക്ക: ബംഗ്ലാദേശില്‍ ശേഖ് ഹസീന മന്ത്രിസഭ രാജിവെച്ചു. തെരഞ്ഞെടുപ്പ് നിഷ്പക്ഷവും പാര്‍ട്ടിരഹിതവുമായ ദേശീയ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി(ബി എന്‍ പി) നയിക്കുന്ന പ്രതിപക്ഷം അക്രമാസക്ത പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലാണ്...

ബംഗ്ലാദേശ് ഇസ്ലാമിസ്റ്റ് നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലക്ക് വധശിക്ഷ

ധാക്ക: ബംഗ്ലാദേശ് ഇസ്ലാമിസ്റ്റ് പാര്‍ട്ടി നേതാവ് അബ്ദുല്‍ കാദര്‍ മുല്ലയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. കാദര്‍മുല്ലക്ക് നേരത്തെ കീഴ്‌ക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. അപ്പീല്‍...

ബംഗ്ലാദേശ് കെട്ടിട ദുരന്തം: മരണം 715 ആയി

സാവാര്‍: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ചവരുടെ എണ്ണം 715 ആയി. ചൊവ്വാഴ്ച അഴുകിയ നിലയില്‍ 36 മൃതദേഹങ്ങള്‍ കൂടി കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അപകടം നടന്ന് 14 ദിവസത്തിന്...

ധാക്കാ ദുരന്തം: മരണം 500 കവിഞ്ഞു

ധാക്ക: ബംഗ്ലാദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. കെട്ടിടത്തിന്റെ നിര്‍മാണ...

ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് മരണം 325 ആയി

ധാക്ക: ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീണ് 325 പേര്‍ മരിച്ചു.എഴുന്നൂറോളം പേര്‍ക്കു പരിക്കേറ്റു.ബില്‍ഡിംഗ് ഉടമകളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ബാങ്കും വസ്ത്രനിര്‍മാണശാലകളും ഉള്‍പ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റാണ പ്ലാസ എന്ന കെട്ടിടമാണ്...

യുദ്ധക്കുറ്റം: ബംഗ്ലാദേശില്‍ ജമാഅത്ത് പ്രക്ഷോഭം അക്രമാസക്തമായി

ധാക്ക: യുദ്ധക്കുറ്റം ചുമത്തി നേതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ജമാഅത്തെ ഇസ്‌ലാമി ബംഗ്ലാദേശില്‍ തുടരുന്ന പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുന്നു. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം വിവിധയിടങ്ങളില്‍ പോലീസുമായുള്ള ഏറ്റമുട്ടലുകളിലാണ് കലാശിക്കുന്നത്. ഇന്നലെ ജമാഅത്തെ...