Sunday, December 11, 2016
Tags Posts tagged with "bar"

Tag: bar

ധാര്‍മ്മികത ഉണ്ടെങ്കില്‍ പിണറായി യാത്ര നിര്‍ത്തിവെക്കണം; കെ ബാബു

കൊച്ചി: ധാര്‍മികത ഉണ്ടെങ്കില്‍ ലാവ്‌ലിനില്‍ ആരോപണവിധേയനായ പിണറായി നവകേരളയാത്ര നിര്‍ത്തണമെന്ന് കെ ബാബു പറഞ്ഞു. രാഷ്ട്രിയ ധാര്‍മ്മികത ഉയര്‍ത്തികാട്ടാനാണ് താന്‍ രാജിവെച്ചതെന്നും ഈ മാന്യത പിണറായിയും കാണിക്കണമെന്നും കെ ബാബു പറഞ്ഞു. തനിക്കെതിരെ...

ബാര്‍ കോഴക്കേസ്: എക്‌സൈസ് മന്ത്രി കെ ബാബു രാജിവെച്ചു

കൊച്ചി/തൃശൂര്‍: ബാര്‍കോഴ കേസില്‍ കുടുങ്ങിയ എക്‌സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രി കെ ബാബു രാജിവെച്ചു. ബാര്‍കോഴ കേസില്‍ ബാബുവിനെതിരെ കേസെടുക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് രാജി. എറണാകുളം പ്രസ്സ്‌ക്ലബില്‍ അടിയന്തരമായി...

ബാര്‍കോഴകേസ്: വിജിലന്‍സ് അന്വേഷണത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം

കൊച്ചി: ബാര്‍കോഴകേസില്‍ വിജിലന്‍സ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. വിജലന്‍സ് അന്വേഷണത്തിനുപകരം പുതിയ അന്വേഷണം ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടവരുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ജസ്റ്റിസ് കമാല്‍പാഷ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ടെന്നും കോടതി...

മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം:ബാര്‍ കോഴകേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പുനരന്വേഷണം നടത്തിയ എസ്പി സുകേശന്‍ നായരാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടരന്വേഷണത്തില്‍ മാണി കോഴ വാങ്ങിയതിനും ചോദിച്ചതിനും തെളിവില്ലാത്തതിനാല്‍...

ബാര്‍കോഴ: സ്വകാര്യ അഭിഭാഷകന്റെ നിയമോപദേശം തെറ്റായ നടപടി: വിജിലന്‍സ് കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് കോടതി പറഞ്ഞു. ഡയറക്ടര്‍ അഭിപ്രായം...

മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മദ്യനയം ഭരണഘടനാ വിരുദ്ധമാണെങ്കില്‍ കോടതിക്ക് റദ്ദാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മദ്യ ഉപയോഗം കുറക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് സര്‍ക്കാറിന്റെ നയത്തിന്റെ ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാറിന് വേണ്ടി...

ദേശീയ-സംസ്ഥാന പാതയോരത്തെ 13 സര്‍ക്കാര്‍ മദ്യശാലകള്‍ പൂട്ടി

തിരുവനന്തപുരം; ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ 13 മദ്യവില്‍പ്പനശാലകള്‍ പൂട്ടി. പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് അടച്ചുപൂട്ടല്‍. അമ്പലമുക്ക്, വവ്വാക്കാട്, രാമങ്കേരി, ഏലപ്പാറ, കിടങ്ങൂര്‍, ധര്‍മ്മടം, കോഴിച്ചന, മുരിക്കാശ്ശേരി, കരിങ്കുന്നം, അത്താണിക്കല്‍, ഒലവക്കോട്, തൃപ്രയാര്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളാണ്...

21 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി

കൊച്ചി: സംസ്ഥാനത്ത് 21 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹോട്ടല്‍ ഉടമകള്‍ സമര്‍പ്പിച്ചിട്ടുള്ള ലൈസന്‍സ് അപേക്ഷകള്‍ പരിശോധിച്ച് രണ്ട് മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കാനാണ് ജസ്റ്റിസ് കെ സുരേന്ദ്ര...

റോഡരികില്‍ മദ്യശാലകള്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പാതയോരങ്ങളില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ുകള്‍ പാടില്ലെന്ന് ഹൈക്കോടതി. സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി...

ബാര്‍ കോഴയില്‍ അന്വേഷണം: സി പി എം രണ്ട് തട്ടില്‍

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ അന്വേഷണ വിഷയത്തില്‍ സി പി എം രണ്ട് തട്ടില്‍. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സി ബി ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ്...
{"error":"Website uid not found"}