Saturday, January 21, 2017
Tags Posts tagged with "BARDHAN"

Tag: BARDHAN

എ ബി ബര്‍ദന് യാത്രാമൊഴി

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ ബി ബര്‍ദന്റെ ഭൗതികദേഹം സംസ്‌കരിച്ചു. ന്യൂഡല്‍ഹിയിലെ കാശ്മീരി ഗേറ്റിനു സമീപം നിഗംബോധ്ഘട്ട് ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ നിരവധി രാഷ്ട്രീയ, സാംസ്‌കാരിക...

നാട്യങ്ങളില്ലാത്ത കമ്മ്യൂണിസ്റ്റ്

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെ ജീവിക്കണം, ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നൊക്കെ സ്വപ്രവര്‍ത്തനത്തില്‍ കൂടി കാണിച്ചു തന്ന മാതൃകാ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എ ബി ബര്‍ദന്‍. ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയവും വിജ്ഞാനത്തിന്റെ ശേഷിയും സംയോജിപ്പിച്ച് പതിനാറ്...

ഒറ്റമുറി ക്വാട്ടേഴ്‌സിലെ ചരിത്രപുസ്തകം

ന്യൂഡല്‍ഹി: 'പലരും ജീവചരിത്രം എഴുതിയിട്ടുണ്ട്. അത് പലപ്പോഴും സ്വയം അഭിനന്ദിക്കുന്നതിനും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. ഞാന്‍ ഒരിക്കലും ആത്മകഥയെഴുതില്ല'- തന്റെ 90ാം ജന്മദിനത്തില്‍ സി പി ഐ ആസ്ഥാനമായ ആജോയ്ഭവനില്‍ ഇരുന്നുകൊണ്ട് മുതിര്‍ന്ന...

കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വാദിച്ച നേതാവ്

ന്യൂഡല്‍ഹി: എ ബി ബര്‍ദന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു യുഗത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സാമൂഹിക മേഖലയിലേക്കിറങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളുയര്‍ത്തി പൊതുജീവിതം തുടങ്ങിയ ബര്‍ദന്‍ കമ്മ്യൂണിസം ജീവിത ചര്യയാക്കിയ...