Tuesday, January 17, 2017
Tags Posts tagged with "beauty parlour"

Tag: beauty parlour

അനാശാസ്യം: കൊച്ചിയില്‍ ബ്യൂട്ടീപാര്‍ലറുകളില്‍ റെയ്ഡ്, 10 പേര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് ബ്യൂട്ടീ പാര്‍ലറുകളില്‍ പൊലീസ് റെയ്ഡ്. 13 ബ്യൂട്ടീ പാര്‍ലറുകളിലാണ് റെയ്ഡ് നടത്തിയത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.