Sunday, December 11, 2016
Tags Posts tagged with "beehar"

Tag: beehar

യോഗ്യതാ പരീക്ഷയില്‍ തോറ്റു: ബീഹാറില്‍ 2500ലേറെ അധ്യാപകരെ പിരിച്ചുവിടുന്നു

പാറ്റ്‌ന: യോഗ്യതാ പരീക്ഷയില്‍ തുടര്‍ച്ചയായി രണ്ട് തവണ പരാജയപ്പെട്ട 2500ലേറെ അധ്യാപകരെ പിരിച്ചുവിടാന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് യോഗ്യതാ പരീക്ഷ നടത്തിയത്. അധ്യാപകരെ പിരിച്ചുവിടാനുള്ള ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി...