Saturday, December 10, 2016
Tags Posts tagged with "belgium"

Tag: belgium

ഭീകരാക്രമണ ഭീഷണി: ബെല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍

ബ്രസല്‍സ്: പാരീസ് മോഡല്‍ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍. തലസ്ഥാനമായ ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച്ച വരെ അടച്ചു. പൊതുപരിപാടികള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തലസ്ഥാനമായ ബ്രസല്‍സില്‍...