Saturday, December 10, 2016
Tags Posts tagged with "biju radhakrishnan"

Tag: biju radhakrishnan

ബിജു രാധാകൃഷ്ണനെ കമ്മീഷന് മുന്നില്‍ ഹാജരാക്കാതിരുന്നതില്‍ വീഴ്ചയില്ല: ജയില്‍ സൂപ്രണ്ട്

കൊച്ചി: ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാതിരുന്നതില്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്‌കുമാര്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കി. വിവാദ സി...

ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ വീണ്ടും. തെളിവ് സുക്ഷിച്ചുവെച്ച സ്ഥലത്താണ് ഇന്നലെ പോയത്. എന്നാല്‍ ഇവിടെ നിന്ന് സിഡി മാറ്റിയിട്ടുണ്ട്. ആരായിരിക്കും ഇതിന് പിന്നിലെന്ന്...

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

കൊച്ചി: സോളാര്‍ പദ്ധതിയെ സഹായിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കിയെന്നും ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പടെ ആറ്‌പേര്‍ സരിതാ എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്നും ജസ്റ്റിസ് ശിവരാജന്‍...

സരിതയുടെ കത്തില്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: സരിത എസ് നായര്‍ കത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്നു സോളാര്‍ കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന്‍. തട്ടിപ്പുകേസില്‍ തിരുവനന്തപുരം എ സി ജെ എം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ബിജു ഇക്കാര്യങ്ങള്‍...

വേണുഗോപാലിനെതിരെ ഷാനിമോളുടെ ആരോപണങ്ങള്‍ സത്യമെന്ന് ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍. വേണിഗോപാലിനെതിരെ നിയമപരമായി നീങ്ങാന്‍ ഷാനിമോള്‍ തയ്യാറാണെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും...

ഒരു മണിക്കൂറിനകം സരിതയുടെ ജാമ്യം റദ്ദാക്കാന്‍ തനിക്കാവുമെന്ന് ബിജു രാധാകൃഷ്ണന്‍

പത്തനംതിട്ട:  ഒരു മണിക്കൂറിനകം സരിത എസ് നായരുടെ ജാമ്യം റദ്ദാക്കാന്‍ തനിക്കാവുമെന്ന് ബിജു രാധാകൃഷ്ണന്‍. ഐഷാ പോറ്റിയെ തനിക്കറിയില്ല. മാധ്യമങ്ങളിലൂടെ മാത്രമേ തനിക്കറിയുകയുള്ളൂ എന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സരിത കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്...

രശ്മി വധക്കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കൊല്ലം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ മദ്യം നല്‍കിയും ശ്വാസം മുട്ടിച്ചും ഭാര്യ രശ്മിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.  ജില്ലാ പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ജഡ്ജി അശോക്...

രശ്മി കൊലക്കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ ബിജുവിനെതിരെ തെളിവുകളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഒന്നാം...

സരിതക്ക് സാരി വാങ്ങാന്‍ 13 ലക്ഷം; ശാലുവിന് വീടുണ്ടാക്കാന്‍ 1.25 കോടി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബിജുമേനോനും സരിതാ എസ് നായരും തട്ടിപ്പിലൂടെ നേടിയെടുത്ത പണം ധൂര്‍ത്തടിച്ചതിന്റെ കണക്കുകള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ആറ് കോടി രൂപയുടെ തട്ടിപ്പാണ് ഇരുവരും നടത്തിയതെന്ന് റിപ്പോര്‍ട്ട്...

സരിതയുടെ ഉന്നതരുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടും: ബിജുവിന്റെ അഭിഭാഷകന്‍

കൊല്ലം: സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെയും ഉന്നതരുടെയും ദൃശ്യങ്ങള്‍ താന്‍ കണ്ടുവെന്നും ബിജു രാധാകൃഷ്ണന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പുറത്തുവിടുമെന്നും ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. ഒരു കേന്ദ്ര...