Saturday, December 10, 2016
Tags Posts tagged with "bjp national council"

Tag: bjp national council

വിവാദങ്ങളില്‍ തൊടാതെ ദേശീയ കൗണ്‍സിലിന് സമാപനം

കോഴിക്കോട്: ഉറി ഭീകരാക്രമണ ചര്‍ച്ചകളില്‍ മുങ്ങി കോഴിക്കോട്ട് മൂന്ന് ദിവസങ്ങളിലായി നടന്ന ബി ജെ പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തിന് സമാപനം. വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചില ജനകീയ പദ്ധതികള്‍ നടപ്പാക്കാനും...

കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം; അടര്‍ത്തി മാറ്റാന്‍ അനുവദിക്കില്ല: അമിത് ഷാ

കോഴിക്കോട്: കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ ഇന്ത്യയില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കാരോട് മാത്രമാണ് ചര്‍ച്ച. ഭരണഘടന അംഗീകരിക്കാത്തവരുമായി...

ഉറി ഭീകരാക്രമണം രാജ്യം മറക്കില്ല; തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി

കോഴിക്കോട്: പാക്കിസ്ഥാനെ ശക്തമായ ഭാഷയില്‍ കടന്നാക്രമിച്ചും താക്കീത് നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് പാക്കിസ്ഥാനെ മോദി വിമര്‍ശനങ്ങള്‍ കൊണ്ട് മൂടിയത്. ഉറി ഭീകരാക്രമണത്തിന്...

നരേന്ദ്ര മോഡി: ബി ജെ പിയുടെ നിര്‍ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള ബി ജെ പിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. ന്യൂഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ആര്‍ എസ് എസ്, ബി ജെ പി...

മോഡിയെ കണ്‍വീനറാക്കാം; ചെയര്‍മാനാക്കാനാകില്ലെന്ന് അഡ്വാനി

പനാജി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ ആര് നയിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടരുന്നു. ഗോവയിലെ പനാജിയില്‍ നടക്കുന്ന ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമെടുക്കാനായില്ല....

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അദ്വാനി പങ്കെടുക്കില്ല

*ദേശീയ നിര്‍വാഹക സമിതി ഇന്ന് തുടങ്ങും പനാജി: ഗോവയില്‍ ഇന്നലെ തുടങ്ങിയ ബി ജെ പി നേതൃയോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി വിട്ടുനില്‍ക്കുന്നു. അനാരോഗ്യം മൂലമാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അഡ്വാനി...

ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്

ന്യൂഡല്‍ഹി:ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. നരേന്ദ്രമോഡി യോഗത്തില്‍ പങ്കെടുക്കും. കര്‍ണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് യോഗം. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിള്‍ സ്വീകരിക്കേണ്ട...

ജെഡിയു ഭിന്നത:രാജ്‌നാഥ് സിംഗ് ബീഹാര്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി:നിതീഷ് കുമാറുമായുള്ള സഖ്യം ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ബീഹാറില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ ഇന്ന് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തും.ബീഹാറിലെ ജെ.ഡി.യു ബിജെപി സഖ്യത്തിന് ഉലച്ചിലുണ്ടാകുന്ന സാഹചര്യത്തില്‍ സഖ്യ...

ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗം തുടങ്ങി

ന്യൂഡല്‍ഹി: ബി ജെ പിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ യോഗം ഡല്‍ഹിയില്‍ തുടങ്ങി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പ്രചാരണ സമിതിയുടെ അധ്യക്ഷനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര...