Sunday, December 11, 2016
Tags Posts tagged with "blade mafiya"

Tag: blade mafiya

തിരുവനന്തപുരത്ത് യുവാവിനേയും മകനേയും ബ്ലേഡ് മാഫിയ ആക്രമിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പോങ്ങില്‍ യുവാവിനെയും മൂന്നുവയസുള്ള മകനെയും മൂന്നംഗ സംഘം വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചു. യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു. കുഞ്ഞിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. പോങ്ങില്‍ ബി എസ് ഭവനില്‍ ബിജുവിനെയും...

ബ്ലേഡ്

2014 മെയ് മാസം രണ്ടാം വാരം 'കുബേര'ന്മാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ട കാലയളവായിരുന്നു. സംസ്ഥാനത്തെ വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ പോലീസ് പരിശോധനയാണ് കാരണം. അയ്യായിരത്തി നാനൂറ്റി അറുപത്തിനാല് സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നപ്പോള്‍ എഴുന്നൂറ്റി...

ആത്മഹത്യകളുടെ സാമ്പത്തിക ശാസ്ത്രം

ബ്ലേഡ്-കൊള്ളപ്പലിശ മാഫിയയുടെ ഭീഷണികള്‍ അസഹ്യമായപ്പോള്‍ രണ്ട് ആണ്‍മക്കളും അച്ഛനും അമ്മയും പുത്രവധുവും അടങ്ങുന്ന ഒരു കുടുംബത്തിലെ അഞ്ച്് പേര്‍ ആത്മഹത്യ ചെയ്ത സംഭവം സമീപകാലത്ത് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. സംസ്ഥാന ഭരണകൂടത്തിന്റെ...

പരാതികള്‍ ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ബ്ലേഡ് മാഫിയയെ ശക്തമാക്കി: ഇരകള്‍

കോഴിക്കോട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാത്തത് സംസ്ഥാനത്ത് ബ്ലേഡ് മാഫിയയെ ശക്തമാക്കിയെന്ന് ഇരകള്‍. മാഫിയക്കെതിരെ നടപടി നേരത്തെ ആരംഭിച്ചിരുന്നുവെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ...

ഓപറേഷന്‍ കുബേര: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

കോട്ടയം: ബ്ലേഡ് ഇടപാടുകള്‍ നടത്തുന്ന രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഓപറേഷന്‍ കുബേരയില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ...

ബ്ലേഡ് മാഫിയ: 32 പേര്‍ കൂടി അറസ്റ്റില്‍;’കുബേര’ കുതിക്കുന്നു

തിരുവനന്തപുരം: കൊള്ളപ്പലിശക്ക് പണം കടം കൊടുക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡില്‍ 32 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. ബ്ലേഡ് മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ-...

ബ്ലേഡ് മാഫിയ: ഗുണ്ടാ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി

തൊടുപുഴ: ബ്ലേഡ് മാഫിയക്ക് കുരുക്കിടുന്നതിനായി ഗുണ്ടാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുമായി ശക്തമായി മുന്നോട്ട് പോകുമെന്നും മാഫിയകളിലെ വന്‍ സ്രാവുകള്‍ കുടുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുണ്ടാ നിയമപ്രകാരമുള്ള...

വയനാട് വീണ്ടും ബ്ലേഡ് മാഫിയയുടെ പിടിയിലേക്ക്

കല്‍പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടിറിയത്തിന്റെ കാലാവധി തീരാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കെ ജില്ലയിലെ സകല ബേങ്കുകളും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ അയച്ചു തുടങ്ങി. കാര്‍ഷിക വായ്പയിലും വിദ്യാഭ്യാസ വായ്പയിലുമെല്ലാം ഇത്തരത്തില്‍ നോട്ടീസുകള്‍ ലഭിക്കുന്ന...

പലിശ മുടങ്ങിയതിന് ബ്ലേഡ് സംഘം വീട് ഇടിച്ചു നിരത്തി

തിരുവനന്തപുരം: പലിശ മുടങ്ങിയതിന് ബ്ലേഡ് സംഘം വീട് ഇടിച്ചുനിരത്തി. പേയാട് ബി പി നഗറിലെ രമാദേവിയുടെ വീടാണ് ബ്ലേഡ് മാഫിയ ഇടിച്ചുനിരത്തിയത്. പോലീസില്‍ വിവരമറിയിച്ചെങ്കിലും രണ്ടരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ഗുണ്ടാസംഘം...