Monday, January 23, 2017
Tags Posts tagged with "boarwell"

Tag: boarwell

തെലങ്കാനയില്‍ രണ്ട് വയസ്സുകാരി കുഴല്‍കിണറില്‍ വീണു; രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം

ഹൈദരാബാദ്: തെലങ്കാനയിലെ നല്‍ഗോണ്ടയില്‍ രണ്ട് വയസ്സുകാരി കുഴല്‍കിണറില്‍ വീണു. വല്ലാല ഗ്രാമത്തിലെ നാങ്ങകൃഷി പാടത്ത് കളിച്ചുകൊണ്ടിരിക്കെ ഷിവാനി എന്ന പിഞ്ചുബാലികയാണ് കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ രക്ഷപ്പെടുത്താനായി ഊര്‍ജിത ശ്രമം നടക്കുന്നു. കുട്ടിയുടെ ജീവന്‍...