Saturday, December 10, 2016
Tags Posts tagged with "boat"

Tag: boat

പോര്‍ട്ട് ബ്ലെയറില്‍ ബോട്ടപകടം: മരണം 22 ആയി

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ യാത്രാബോട്ട് മുങ്ങി 22 പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്നുള്ള ടൂറിസ്റ്റുകളേയുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയത്. 26 യാത്രക്കാരെയും രണ്ട് ബോട്ട് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി...

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിംഗ് പരിസ്ഥിതിക്ക് ആഘാതമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ട് യാത്ര ജലമലിനീകരണം ഉണ്ടാക്കുന്നതായി കണ്ടെത്തല്‍. മോട്ടൊറൈസ്ഡ് ബോട്ടുകളാണ് ജലജീവികള്‍ക്കും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കുതന്നെയും ദോഷകരമായ രീതിയില്‍ സര്‍വീസ് നടത്തുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ സ്ഥിതിയും വ്യത്യസ്തമല്ല....

കായലില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ചേര്‍ത്തല പെരുമ്പളം ദ്വീപിനടുത്ത് വേമ്പനാട്ട് കായലില്‍ തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി.പാണാവള്ളി സ്വദേശി സൂരജ് (15), പുറക്കാട് സ്വദേശി ദീപു(15)എന്നിവരാണ് മരിച്ചത്. വടുതല ജമാഅത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും. അരൂര്‍ പെരുമ്പളം...

ചൈനീസ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച സംഭവംനാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

കണ്ണൂര്‍: ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഇറ്റലി അറിയിച്ചത് രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ നാല് വര്‍ഷം മുമ്പ് തലശ്ശേരി തീരത്തുണ്ടായ അപകടത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത നിലയില്‍. 2008 നവംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നോടെ തലശ്ശേരിയില്‍...

ആയിരം രൂപക്കൊരു തോണി

മാവൂര്‍: ആയിരം രൂപ മടക്കിയാല്‍ തോണി നിര്‍മിക്കാം. മുളക്കമ്പുകളും ടാര്‍ പായയും പ്ലാസ്റ്റിക് കയറുമാണ് ഇതിന്റെ ഉപയോഗിച്ചാണ് തോണി നിര്‍മാണം. ചെത്തി പാകപ്പെടുത്തിയ മുളകള്‍ വളച്ച് കെട്ടി പ്ലാസ്റ്റിക് ഷീറ്റില്‍ കയര്‍ വരിഞ്ഞ്...