Saturday, December 10, 2016
Tags Posts tagged with "bombay high"

Tag: bombay high

പുനര്‍ വിവാഹം അപകട നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമല്ല: ബോംബെ ഹൈക്കോടതി

മുംബൈ: വിധവയുടെ പുനര്‍വിവാഹം മുന്‍ ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമല്ലെന്ന് ബോംബെ ഹൈക്കോടതി. അവകാശികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്നതാണ് നിയമത്തിന്റെ അടിസ്ഥാനം. പുനര്‍വിവാഹിതയായെങ്കിലും അവള്‍ ആദ്യം വിവാഹിതയായിരുന്നുവെന്നതും അതില്‍ കുഞ്ഞ്...

മുംബൈ കോസ്റ്റില്‍ വാതക ചോര്‍ച്ച

ന്യൂഡല്‍ഹി: ഒ എന്‍ ജി സിയുടെ പൈപ്പ് ലൈനിലെ തകരാറിനെത്തുടര്‍ന്ന് മുംബൈ കോസ്റ്റില്‍ വാതകച്ചോര്‍ച്ച. മുംബൈ ഹൈയില്‍ നിന്നുള്ള മുംബൈ-ഉറാന്‍ വാതക പൈപ്പ് ലൈനിലാണ് തകരാര്‍ കണ്ടെത്തിയത്. ചോര്‍ച്ച നിയന്ത്രണവിധേയമാണെന്നും തകരാര്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍...