Monday, January 23, 2017
Tags Posts tagged with "cartoon"

Tag: cartoon

വിവാദ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് ക്ഷമാപണം നടത്തി

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഖേദം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ക്ഷമാപണം നടത്തിയത്. നിരവധി വായനക്കാര്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന കാര്‍ട്ടൂണിനെക്കുറിച്ച് പരാതി പറഞ്ഞു....

കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികളുടെ ബുദ്ധി മരവിപ്പിക്കുമെന്ന് പഠനം

വാഷിംഗ്ടണ്‍: കാര്‍ട്ടൂണ്‍ സിനിമകള്‍ കുട്ടികളുടെ ബുദ്ധി മുരടിക്കാന്‍ കാരണമാകുമെന്ന് പഠനം. ടൊറന്‍്‌റാേ യൂനിവേഴ്‌സിറ്റിയിലെ അപ്ലയ്ഡ് സൈക്കോളജി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മിക്കിമൗസ്, ടോം ആന്റ് ജെറി പോലുള്ള...