Saturday, December 10, 2016
Tags Posts tagged with "cbi"

Tag: cbi

മാറാട്: സി ബി ഐ അന്വേഷണം ആകാമെന്ന് സര്‍ക്കാര്‍

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസില്‍ സി ബി ഐ അന്വേഷണത്തോട് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2003ലെ കൂട്ടക്കൊലക്കു പിന്നിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കാമെന്ന് സി ബി ഐ കഴിഞ്ഞ മാസം ഹൈക്കോടതിയെ...

വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണം തുടങ്ങി

പാലക്കാട്: റൈഫിള്‍ അസോസിയേഷന്റെ പാലക്കാട് ഓഫീസില്‍ സൂക്ഷിച്ച വെടിയുണ്ടകള്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കും വിവരശേഖരണത്തിനുമായി പാലക്കാട്ടെത്തിയത്....

അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ഹൈകോടതി ഉത്തരവ്

കൊച്ചി: കണ്ണൂര്‍ അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം സിബിഐയ്ക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ്...

ബാര്‍ കോഴ കേസ്: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: ബാര്‍കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് റിട്ട് ഹരജിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നും ഹൈക്കോടതിയില്‍ വിജിലന്‍സ്...

ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി അനില്‍ സിന്‍ഹ. ദാവൂദിനെ പിടികൂടുന്നതിനായി സിബിഐ സാധ്യമായതിന്റെ പരമാവധി ശ്രമിക്കുകയാണെന്നും അനുകൂലമായ ഫലങ്ങളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍...

സമ്പത്തിന്റെ കസ്റ്റഡി മരണം: വിജയ് സാഖറെക്കെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: പുത്തൂര്‍ ഷീല വധക്കേസ് പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഐ പി എസ് ഉദ്യോഗസ്ഥനായ വിജയ് സാഖറെക്കെതിരെ സി ബി ഐ നടപടിക്ക് ശുപാര്‍ശ ചെയ്തു. നടപടികളില്‍ വീഴ്ച്ച വരുത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ...

അനില്‍ സിന്‍ഹ പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: അനില്‍ സിന്‍ഹയെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. നിലവിലെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. നിലവില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറാണ് അനില്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ നടന്ന...

മനോജ് വധം: അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

ന്യൂഡല്‍ഹി: കതിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുമെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത്...

വര്‍ഗീസ് വധം: ലക്ഷ്മണയെ മോചിപ്പിച്ചതിനെതിരെ സി ബി ഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ ജി ലക്ഷ്മണയെ വിട്ടയച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷമണയെ മോചിപ്പിച്ച നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സി...

തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ല: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ തെളിവുകളുടെ ഉറവിടം വെളിപ്പെടുത്താനാകില്ലെന്ന് പ്രമുഖ അഭിഭാഷകനും ഹരജിക്കാരനുമായ പ്രശാന്ത് ഭൂഷണ്‍. ഉറവിടെ വെളിപ്പെടുത്തിയാല്‍ അത് നല്‍കിയ ആളുടെ ജീവന് ഭീഷണിയാകും. രേഖകള്‍ ആധികാരികമാണോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക്...