Saturday, December 10, 2016
Tags Posts tagged with "cinema"

Tag: cinema

മാള അരവിന്ദന്‍ അന്തരിച്ചു

കോയമ്പത്തൂര്‍: പ്രശസ്ത നടന്‍ മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 19നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് 24ന് തീവ്രപരിചരണ...

യുവതിയെ കടന്നുപിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍

കൊച്ചി: യുവതിയെ കടന്നു പിടിച്ച തിരക്കഥാകൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് മലപ്പുറം കോട്ടക്കല്‍ സ്വദേശി ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൊച്ചി തൈക്കൂടത്തിലെ ഫഌറ്റില്‍ വെച്ചായിരുന്നു സംഭവം....

നടി കോഴിക്കോട് വിലാസിനി അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക, സിനിമാ നടി കോഴിക്കോട് വിലാസിനി (55) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. ഗോവിന്ദപുരത്തെ സ്വവസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാടാകാചാര്യന്‍ കെ ടി മുഹമ്മദിന്റെ നാടകത്തിലൂടെ അരങ്ങേറിയ വിലാസിനി അമ്പതിലേറെ...

തിയേറ്ററുകള്‍ 30ന് അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ഈ മാസം 30ന് അടച്ചിടും. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെതാണ് തീരുമാനം. ടിക്കറ്റൊന്നിന് 3 രൂപ സെസ് എര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം.