Saturday, December 10, 2016
Tags Posts tagged with "CONSUMER FED"

Tag: CONSUMER FED

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; സിബിഎെ വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. ഹൈക്കോടതിയില്‍ വിജിലന്‍സ് എസ് പി നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച അഞ്ച് കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്....

കണ്‍സ്യൂമര്‍ ഫെഡില്‍ നൂറ് കോടി രൂപയുടെ ക്രമക്കേട്

കൊച്ചി: കണ്‍സ്യൂമര്‍ഫെഡില്‍ നൂറു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഉപസമിതിയുടെ കണ്ടെത്തല്‍. സതീശന്‍ പാച്ചേനി അധ്യക്ഷനായ ഉപസമിതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ ക്രമക്കേട് ഉള്ളതായി കണ്ടെത്തിയത്. എന്നാല്‍ ഇന്ന് ചേര്‍ന്ന...

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് പത്തനംതിട്ട ബിസിനസ് മാനേജര്‍ എം ഷാജി, ആലപ്പുഴ റീജ്യനല്‍ മാനേജര്‍ ആര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്‍സ്യൂമര്‍...

നന്മയും നീതിയുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ ഞെരിഞ്ഞമരുന്ന സാധാരണക്കാര്‍ക്ക് തെല്ലാശ്വാസമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ആരംഭിച്ച നന്മ, നീതി, ത്രിവേണി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക നന്മ, നീതി, ത്രിവേണി സ്റ്റോറുകളും പ്രവര്‍ത്തനരഹിതമാണ്. മിക്കയിടങ്ങളിലും സ്റ്റോറുകള്‍ ഉണ്ടെന്നല്ലാതെ...

കണ്‍സ്യൂമര്‍ ഫെഡ് അരിയുടെ വില കുറഞ്ഞു

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ ഓണച്ചന്തയില്‍ അരിവില കുറഞ്ഞു. പൊതുവിപണിയിലെ വിലയേക്കാള്‍ 25 ശതമാനമാണ് വിലകുറഞ്ഞത്. സബ്‌സിഡി നിരക്ക് ഏകീകരിക്കുന്നതോടെ വില 30 ശതമാനമായി കുറയും.

‘കേപ്പ്’ എം ഡി റിജി നായര്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: കോപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) എം ഡി റിജി ജി നായര്‍ തല്‍സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. വിജിലന്‍സിന്റെ അന്വേഷണം നേരിടുന്ന റിജി മുഖ്യമന്ത്രിയെയും സഹകരണ മന്ത്രിയെയുമാണ് രാജിസന്നദ്ധത...

ദേശാഭിമാനിക്കെതിരെ ജി.സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട ദേശാഭിമാനി റിപ്പോര്‍ട്ടിനെതിരെയാണ് സുധാകരന്റെ പോസ്റ്റ്. നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡ് അതിന്റെ വിജയഗാഥ തുടങ്ങിയത് ഞാന്‍ സഹകരണ മന്ത്രി ആയിരുന്ന കഴിഞ്ഞ എല്‍.ഡി.എഫ്...

ഇത്തവണ ക്രിസ്മസ് പുതുവത്സര ചന്തകളില്ല

തിരുവനന്തപുരം: ഇത്തവണ ക്രിസ്മസ്-പുതുവത്സര ചന്തകളില്ല. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ക്രിസ്മസ് ചന്തകള്‍ ഇല്ലാത്തതിന് കാരണമെന്നാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ വിശദീകരണം. അതേസമയം കണ്‍സ്യൂമര്‍ഫെഡിന്റെവിവിധ സ്ഥാപനങ്ങളില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സ്യൂമര്‍...

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി സംബന്ധിച്ച കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റമാണ് ചുമത്തിയത്. നാലു കേസുകളില്‍ അന്വേഷണം നടത്താനാണ്...

കണ്‍സ്യൂമര്‍ഫെഡ് എം ഡി രാജിവെച്ചു

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് എം ഡി റെജി ജി നായര്‍ രാജിവെച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ ചുമതലയുള്ള സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന് അദ്ദേഹം രാജിക്കത്ത് കൈമാറി. കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ഫെഡ് ഓഫീസുകളില്‍ നടന്ന വിജിലന്‍സ്...