Wednesday, January 18, 2017
Tags Posts tagged with "CPI(M)"

Tag: CPI(M)

കെ ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ എം സ്വരാജ് മല്‍സരിക്കും

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ തൃപ്പൂണിത്തുറയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് മല്‍സരിക്കും. സിനിമാ താരം മുകേഷിനെ കൊല്ലത്തും മാധ്യമപ്രവര്‍ത്തകരായ വീണ ജോര്‍ജിനെ ആറന്‍മുളയിലും നികേഷ് കുമാറിനെ അഴീക്കോട്ടും മല്‍സരിപ്പിക്കാനും...

സി പി എം- സി പി ഐ ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം

തിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ച് സി പി എമ്മും സി പി ഐയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കൂടുതല്‍ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിണ്ടുവീഴ്ചയ്ക്കും സി പി എം തയ്യാറാവാത്ത...

വിഎസിന്റെ സ്ഥാനാര്‍ഥിത്വം: സി പി എം നേതൃത്വം രണ്ടു തട്ടില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍. വിഎസ് മല്‍സരിക്കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റില്‍...

ബി ജെ പിയെ പ്രതിരോധിക്കാന്‍ സി പി എമ്മിന് ബൃഹദ്പദ്ധതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കൂടുതല്‍ വോട്ട് ലഭിക്കാനിടയായ സാഹചര്യം പരിശോധിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പു വിജയം സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരത്തുന്നതു കള്ളക്കണക്കാണെന്നു യോഗ തീരുമാനങ്ങള്‍...

സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം: കോടിയേരി

തിരുവനന്തപുരം: രാജ്യത്തെ സംവരണം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുജറാത്തിലെ പട്ടേല്‍ സമരം സംവരണവിരുദ്ധമാണ്. അതിനുപിന്നില്‍ ആര്‍എസ്എസ് ആണ്. സംവരണ വിരുദ്ധ നീക്കം നടത്തുന്ന ആര്‍എസ്എസിനെതിരെ മുസ്‌ലിം...

സിപിഎമ്മില്‍ ലയിക്കാന്‍ ജെ എസ് എസ് തീരുമാനം

തിരുവനന്തപുരം: ഉപാധികളോടെ സിപിഎമ്മില്‍ ലയിക്കാന്‍ ജെഎസ്എസില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തി. ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് കോടിയേരി ചര്‍ച്ച...

കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി എസിന്റെ രൂക്ഷ വിമര്‍ശം

ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചു. വി എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം പിന്‍വലിക്കണമെന്ന് വി എസ് കേന്ദ്ര കമ്മിറ്റിയില്‍...

പാര്‍ട്ടി വിരുദ്ധനെന്ന് ആക്ഷേപിച്ച പ്രമേയം റദ്ദാക്കണമെന്ന് വി എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി. തനിക്കെതിരായ സംസ്ഥാന നേതൃത്വത്തിന്റെ പ്രമേയം റദ്ദാക്കണമെന്ന നിലപാട് വി എസ് കാരാട്ടിനോട് ആവര്‍ത്തിച്ചു. പ്രമേയം...

വി എസിന്റെ കാര്യത്തില്‍ ധൃതിയില്ലെന്ന് കോടിയേരി

കോഴിക്കോട്: വി എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് ധൃതിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസിന്റെ കത്തില്‍ പി ബിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ വി...

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ല: കോടിയേരി

കണ്ണൂര്‍: ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ചെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഭരണപക്ഷത്തിരിക്കുന്നയാളാണ്. ഭരണ പക്ഷത്തെ...