Sunday, December 11, 2016
Tags Posts tagged with "cpm-cpi"

Tag: cpm-cpi

സ്വജനപക്ഷപാതം അഴിമതി തന്നെ; ബന്ധു നിയമനത്തിനെതിരെ ജനയുഗം മുഖപ്രസംഗം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുമ്പില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ...

സി പി എമ്മിന് ആര്‍ എസ് എസ് ബന്ധമുണ്ടായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സി പി എമ്മിന് ആര്‍ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. ആര്‍ എസ് എസ് ബന്ധം ആദ്യം പറഞ്ഞത് ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യയാണ്. ഇത്...

സി പി ഐ തെറ്റ് പറ്റിയാല്‍ തിരുത്തുന്ന പാര്‍ട്ടി: പിണറായിക്ക് പന്ന്യന്റെ മറുപടി

തിരുവനന്തപുരം: തെറ്റുപറ്റിയാല്‍ തിരുത്തുന്ന പാര്‍ട്ടിയാണ് സി പി ഐ എന്ന് പന്ന്യന്‍ രവീന്ദ്രന്‍. ലോക്‌സഭാ തിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ മറ്റു ചില പാര്‍ട്ടികള്‍ ഇത് ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു....

മുന്നണിക്കുള്ളിലെ മൂപ്പളിമ തര്‍ക്കം

മഴ തീര്‍ന്നെങ്കിലും മരം പെയ്യുന്നപോലെ സി പി ഐ - സി പി എം തര്‍ക്കം തുടരുന്നുണ്ട്. പ്രത്യയശാസ്ത്രപ്രശ്‌നങ്ങളില്‍ സി പി എമ്മുമായുള്ള സംവാദം തുടരുമെന്ന സി പി ഐ നേതാക്കളുടെ പ്രഖ്യാപനത്തെ...

സി പി ഐക്കെതിരെ വിമര്‍ശവുമായി വീണ്ടും പിണറായി

തിരുവനന്തപുരം: സി പി ഐക്കെതിരെ വിമര്‍ശവുമായി വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിളര്‍പ്പിനു ശേഷം ഒരു പാട് തവണ തെറ്റു തിരുത്തേണ്ടി വന്നിട്ടുള്ള പാര്‍ട്ടിയാണ് സി പി...

അഡ്ജസ്റ്റുമെന്റ് കാലത്തെ അടവുനയങ്ങള്‍

'സംഭവിക്കില്ലെന്ന് നാമെല്ലാം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സംഭവിച്ചെന്ന് അവര്‍ തന്നെ സമ്മതിക്കുന്ന പാര്‍ട്ടിയാണ് അവരുടേത്.' - പിണറായി വിജയന്‍ 'സംഭവിക്കാത്തത് സംഭവിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും സംസ്ഥാന കമ്മറ്റിയംഗം തന്നെ ആവശ്യപ്പെട്ടിട്ടും അത് മുഖവിലക്കെടുക്കാത്തവരാണ് ഞങ്ങളെ പഴിക്കുന്നത്....