Sunday, December 11, 2016
Tags Posts tagged with "cruelty against child"

Tag: cruelty against child

ചവറ് കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ പന്നികള്‍ തിന്നു

വാറങ്കല്‍: ചവറ് കൂനയില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ പന്നികള്‍ ഭക്ഷിച്ചു. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. വ്യാഴാഴ്ച ചില പ്രദേശവാസികളാണ് പന്നികള്‍ മൃതദേഹത്തിനായി പിടിവലി നടത്തുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ്...

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ നവംബര്‍ വരെ കുട്ടികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ 1654 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരള പോലീസിന്റെ ക്രൈം റിക്കോര്‍ഡനുസരിച്ചുള്ള കണക്കാണിത്. മുന്‍വര്‍ഷങ്ങളേക്കാള്‍...

കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിഞ്ചു കുഞ്ഞിന് മാതാവിന്റെ ക്രൂര മര്‍ദ്ദനം

പെരിന്തല്‍മണ്ണ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് പിഞ്ചുകുഞ്ഞിന് മാതാവിന്റെ ക്രൂരമര്‍ദ്ദനം. കുഞ്ഞിനെ മര്‍ദ്ദിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ പാലോളിപ്പറമ്പില്‍ താമസിക്കുന്ന അസം സ്വദേശികളായ മുഹമ്മദ് ഷഹനാസ് ദമ്പതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച...

കുഞ്ഞുങ്ങളുറങ്ങാത്ത വീട്

ആ അച്ഛനും അമ്മയും കാണിച്ചുകൂട്ടിയ ക്രൂരതകള്‍ വന്നു പറയാന്‍ ഇന്ന് ദേവി എന്ന പതിമൂന്നുകാരിയില്ല. 2013 ഏപ്രില്‍ 12നാണ് ആ പെണ്‍കുട്ടി ശരീരം മുഴുവന്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവേ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

കുമളി പീഡനം: ഷഫീഖിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കട്ടപ്പന: ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.  കുട്ടിയുടെ ശ്വാസതടസം നീക്കുന്നതിനുളള ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതു വിജയമായിരുന്നെന്നു ചികില്‍സക്കു നേതൃത്വം നല്‍കുന്ന കട്ടപ്പന സെന്റ് ജോണ്‍സ്...

ഷഫീഖിന്റെ സഹോദരനെ മര്‍ദ്ദിച്ചതിനും രക്ഷിതാക്കള്‍ക്കെതിരെ കേസ്

ഇടുക്കി: കുമളിയില്‍ മാതാപിതാക്കളുടെ ക്രൂര പീഡനത്തിനിരയായ ഷഫീഖിന്റെ സഹോദരന്‍ ഷെഫിനെ മര്‍ദ്ദിച്ചതിനും മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഫീഖിനെ കാണാന്‍ ഷെഫിന്‍ ഇന്നലെ ആശുപത്രിയിലെത്തിയപ്പോഴാണ് തന്നെയും മാതാപിതാക്കള്‍ മര്‍ദ്ദിച്ചിരുന്നെന്ന് പോലീസിനോട് പറഞ്ഞത്. കുട്ടിയുടെ കൈകളില്‍...

കുമളി പീഡനം: കുട്ടി വെന്റിലേറ്ററില്‍ തുടരും

തൊടുപുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിനിരയായ അഞ്ചുവയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്റര്‍ സഹായം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പ്രായോഗികമായില്ല. രണ്ട്...

മുലയൂട്ടുന്നതിനിടെ കടിച്ച കുഞ്ഞിന്റെ മുഖത്ത് മാതാവിന്റെ 90 വെട്ട്

ബെയ്ജിങ്ങ്: മുലയൂട്ടുന്നതിനിടെ തന്നെ കടിച്ച കുഞ്ഞിന്റെ മുഖത്ത് മാതാവ് വെട്ടി. ഒന്നും രണ്ടുമല്ല 90 വെട്ടാണ് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിഞ്ചു മുഖത്ത് വീണത്. ചൈനയിലെ സുസ്‌ഹോ വിലാണ് സംഭവം....