Saturday, December 10, 2016
Tags Posts tagged with "curreption"

Tag: curreption

മാസപ്പടിക്കാലവും കടന്ന് അഴിമതി ഡിജിറ്റലാകുമ്പോള്‍

1996 മാര്‍ച്ച് 31ന് അര്‍ധരാത്രി, ചാരായനിരോധം പ്രാബല്യത്തിലായതിന് ശേഷമാണ് അന്ന് അധികാരത്തിലിരുന്ന എ കെ ആന്റണി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാമൊലിന്‍ ഇറക്കുമതിയില്‍ അഴിമതിയുണ്ടെന്ന ആരോപണവും ദശകങ്ങളായി തുടരുന്ന കേസും, ഇല്ലാത്ത ചാരപ്രവൃത്തി...

റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലില്‍ പത്ത് ലക്ഷം രൂപ

ന്യൂഡല്‍ഹി: റെയില്‍വേ ഉദ്യോഗസ്ഥന്റെ വീട്ടിലെ ഓവുചാലില്‍ നിന്നും സി ബി ഐ പത്ത് ലക്ഷം രൂപ കണ്ടെത്തി. മുതിര്‍ന്ന റെയില്‍വെ ബോര്‍ഡ് ഉദ്യോഗസ്ഥനായ മോഹന്‍ ശര്‍മയുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇതോടൊപ്പം...

അഴിമതി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശിക്ഷിക്കപ്പെട്ടത് 38,000 റെയില്‍വേ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഴിമതി, ക്രമക്കേട് എന്നീ കുറ്റങ്ങളുടെ പേരില്‍ 38,000 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കിയതായി റെയില്‍വേ മന്ത്രി ഡി വി സദാനന്ദ ഗൗഡ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്....

ഇന്ത്യ അഴിമതിയില്‍ മുങ്ങിയ രാജ്യമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയിലടക്കം സര്‍ക്കാറിന്റെ എല്ലാ മേഖലകളിലും അഴിമതി വ്യാപകമെന്ന് യു എസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യു എസ് സ്റ്റേറ്റ് സെക്രട്ടറി പുറത്തിറക്കിയ 2013ലെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥ...

അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട ജീവനക്കാരന് വേണ്ടി മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കടുത്ത അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്യപ്പെട്ട ലീഗല്‍ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസ് ഇടപെട്ടത് വിവാദമാകുന്നു. തിരുവനന്തപുരം ജില്ലാ ലീഗല്‍ മെട്രോളജി ഓഫീസിലെ ഓഫീസ് അറ്റന്‍ഡറെയാണ് ചട്ടങ്ങള്‍...

അഴിമതിക്കാരെ വെടിവെച്ച് കൊല്ലണമെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: അഴിമതിക്കാരെ ചൈനയിലേതുപോലെ വെടിവെച്ചു കൊല്ലണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. വിജിലന്‍സ് കേസുകള്‍ അനന്തമായി നീളുന്ന അവസ്ഥയാണുള്ളത്. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണ്. അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല. വിജിലന്‍സിന്...

അഴിമതി: ബോ സിലായിയുടെ വിചാരണ 22ന്

ബീജിംഗ്: അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ ആരോപണങ്ങളുടെ പേരില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ചൈനീസ് നേതാവ് ബോ സിലായിയുടെ പരസ്യവിചാരണ ഈ മാസം 22ന് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ ചൈനയിലെ...

ബീഹാറില്‍ ഉദ്യോഗസ്ഥന്‍ ഭാര്യക്ക് സമ്മാനിച്ചത് 230 സ്വര്‍ണ കമ്മലുകള്‍

പാറ്റ്‌ന: ബീഹാറില്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭാര്യക്ക് നല്‍കിയത് 230 സ്വര്‍ണ കമ്മലുകള്‍. കൈക്കൂലി പണം ഉപയോഗിച്ചാണ് ഇത്രയും സ്വര്‍ണം ഇദ്ദേഹം വാങ്ങിക്കൂട്ടിയത്. കമ്മലുകള്‍ക്ക് പുറമെ 53 മോതിരവും...