Monday, January 23, 2017
Tags Posts tagged with "cylone in bangladesh"

Tag: cylone in bangladesh

ബംഗ്ലാദേശില്‍ ചുഴലി കൊടുങ്കാറ്റ്; 45 പേര്‍ മരിച്ചു

കോക്‌സ് ബസാര്‍(ബംഗ്ലാദേശ്):ബംഗ്ലാദേശിലെ തീരപ്രദേശത്ത് ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റില്‍ 45 പേര്‍ മരിച്ചു. ആയിരത്തോളം വീടുകള്‍ നശിച്ചു.ഇന്നലെയാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞ് വീശിയത്.തീരദേശ മേഖലയില്‍ തമാസിക്കുന്ന ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പേമാരിക്കൊപ്പം 100 കിലോമീറ്റര്‍ വേഗതയില്‍...