Sunday, December 11, 2016
Tags Posts tagged with "dean kuryakkose"

Tag: dean kuryakkose

മയക്കുമരുന്ന് കേസ്: സിനിമാ പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കണം ഡീന്‍

കൊച്ചി: കൊച്ചി മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ടു സിനിമാ പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. വിഷയത്തില്‍ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല്ക്കു ഡീന്‍ കത്ത് നല്‍കി. സിനിമ സംവിധായകന്‍ ആഷിക്ക്...

മദ്യനയം നടപ്പാക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: മദ്യനയം നടപ്പാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. മദ്യ നയത്തില്‍ ഘടകകക്ഷികള്‍ വിരുദ്ധ അഭിപ്രായങ്ങള്‍ പിന്‍വലിക്കണം. വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണ െവക്താക്കള്‍ ഉള്‍പ്പടെയുള്ളവരെ...

രാഷ്ട്രീയ സാക്ഷരതയെ വെല്ലുവിളിക്കുന്നവര്‍

19-ാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ചില പ്രത്യേക സാഹചര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ തന്നെ ഉയര്‍ത്തിക്കൊണ്ടു വന്ന പദപ്രയോഗമായിരുന്നു 'സെക്കുലറിസം' എന്നത്. നമ്മളതിനെ മലയാളവത്കരിച്ച് 'മതേതരം' എന്നാക്കി. അതോടെ മതം രാഷട്രീയത്തോടും രാഷ്ട്രീയം മതത്തോടും മനസ്സിലൊളിപ്പിച്ച അയിത്തം...