Sunday, December 11, 2016
Tags Posts tagged with "death"

Tag: death

കൊച്ചി എടിഎം കവര്‍ച്ചാശ്രമം: പ്രതിയായ യുപി സ്വദേശി മരിച്ചനിലയില്‍

കൊച്ചി: കാക്കനാട് വാഴക്കാലയില്‍ എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കളില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് അന്‍സാര്‍ ഇസ്‌ലാമിനെ...

തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മ കോയമ്പത്തൂരില്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കോയമ്പത്തൂരില്‍ കണ്ടെത്തി. ചേറ്റുപുഴ സ്വദേശിനി ലോലിത (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ലോലിതയെ കാണാതായത്. ഒരാള്‍ക്കൊപ്പം പോവുകയാണെന്ന് വീട്ടില്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: മണ്ണന്തലക്ക് സമീപം മരുതൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തെി. അമരവിള സ്വദേശി അനില്‍കുമാറിനെയും കുടുംബത്തെയുമാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ദുരന്തം ആത്മഹത്യയാണെന്ന്...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍ (38), മകള്‍ വൈഗ (6), ഒരു വയസുള്ള മകന്‍ ഡാന്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രാമപുരത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പാലാ രാമപുരത്ത് യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.രാമപുരം സ്വദേശി പ്രമോദാണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് പ്രാദേശിപാര്‍ട്ടിയുടെ വാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ പ്രമോദിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ഭാര്യയേയും മകനെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു

പയ്യോളി: ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരുമാള്‍പുരം കുന്നുമ്മല്‍ നജാത്ത് ഇസ്മയിലാണ് (45) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭാര്യ നസീമ...

ഡാമില്‍ തുണി അലക്കുന്നതിനിടെ അഞ്ച് സ്ത്രീകള്‍ മുങ്ങിമരിച്ചു

നാസിക്: മഹാരാഷ്ട്രയിലെ അന്‍ജാനി ഡാമില്‍ തുണി അലക്കവേ അഞ്ചു സ്ത്രീകള്‍ മുങ്ങിമരിച്ചു. ജലഗാവ് ജില്ലയിലെ എരന്‍ഡോല്‍ താലൂക്കിലാണ് സംഭവമുണ്ടായത്. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും ഒരു പതിനഞ്ചുകാരിയും ഉള്‍പ്പെടുന്നു. തുണി അലക്കവേ ഒരാള്‍ നിലതെറ്റി ഡാമിലേക്കു...

പാലക്കാട് സഹോദരിമാര്‍ ഉള്‍പ്പെടെ നാലുപേര്‍ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് മൂന്ന് പെണ്‍കുട്ടികളേയും ഒരു യുവാവിനേയും മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേനോന്‍പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ളു വയലിന് നടുവിലെ മണ്ണെടുത്ത കുഴിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. കാര്‍ത്തികേയന്‍(23), ധന്യ(21), പവിത്ര(16), സഹോദരി സുമിത്ര(12)...

നീന്തല്‍ പഠിക്കുന്നതിനിടെ സുഹൃത്തുക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

പാവറട്ടി(തൃശൂര്‍):നീന്തല്‍ പഠിക്കുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ഥികളായ സുഹൃത്തുക്കള്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു. ചിറ്റാട്ടുകര സെന്റ് സെബാസറ്റിയന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ പ്രണവും (15) മറ്റം സെന്റ് ഫ്രാന്‍സിസ് ബോയസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ ഗോകുലുമാണ് (15)...

കണ്ണൂരില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂര്‍: ശ്രീകണ്ഠാപുരം ചേപ്പറമ്പില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ഇടിമിന്നലേറ്റ് മരിച്ചു. ഒഡീഷ സ്വദേശികളാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
{"error":"Website uid not found"}