Sunday, December 11, 2016
Tags Posts tagged with "devyani"

Tag: devyani

ദേവയാനിക്കെതിരെ ശക്തമായ നടപടികളുമായി അമേരിക്ക

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡേ വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്ക. വിസാ കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ദേവയാനിയെ രക്ഷപ്പെടുത്താനും ഇന്ത്യയിലെത്തിക്കാനും സാധിച്ചെങ്കിലും തുടര്‍നടപടികള്‍ വഴി കുരുക്കൊരുക്കാനാണ് അമേരിക്കയുടെ ശ്രമം. ഇന്ത്യയിലേക്ക്...

ദേവയാനി സംഭവം: അമേരിക്കക്കെതിരെ വീണ്ടും ഇന്ത്യ

ന്യൂഡല്‍ഹി: നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡെയ്‌ക്കെതിരെ കേസെടുക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുകയും ചെയ്ത അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായി മറുപടിയുമായി . രാജ്യത്ത് നിന്ന് ദേവയാനിക്ക് തുല്യറാങ്കിലുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിസ തട്ടിപ്പിന്റെ പേരില്‍ അറസ്റ്റ്...

ദേവയാനി പ്രശ്‌നം: ഇന്ത്യ നിലപാട് കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കക്കെതിരായ നടപടി ഇന്ത്യ ശക്തമാക്കുന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിശാലമായ സ്ഥാനപതി കാര്യാലയത്തിലെ...

ദേവയാനിയെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി

ന്യൂയോര്‍ക്ക്: യു എസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ന്യൂയോര്‍ക്കിലെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി. ദേവയാനി ഖോബ്രഗഡെക്ക് പൂര്‍ണ നയതന്ത്രപരിരക്ഷ നല്‍കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്ന് ഈ കാര്യം ചൂണ്ടിക്കാട്ടി...

മാപ്പ് പറയില്ല; കേസുമായി മുന്നോട്ടെന്ന് യു എസ്

ന്യൂഡല്‍ഹി/ന്യൂയോര്‍ക്ക്: ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെക്കെതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം. സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും യു എസ് തള്ളി. കേസ് പിന്‍വലിക്കുന്ന കാര്യം പരിഗണനയില്‍...

ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച സംഭവം: യു എസ് ഖേദം പ്രകടിപ്പിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്രജ്ഞയെ അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യയുടെ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ചാണ് ഖേദം അറിയിച്ചത്. ദേവയാനിയുടെ...