Sunday, December 11, 2016
Tags Posts tagged with "diesel"

Tag: diesel

ഇന്ധന വില കുറഞ്ഞു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിട്ടും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ വഞ്ചന തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 2.42 രൂപയും ഡീസല്‍ വില...

ഡീസല്‍ വില രണ്ട് രൂപ കുറഞ്ഞേക്കും

ന്യൂഡല്‍ഹി;ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയുടെ വില കുറഞ്ഞതാണ് എണ്ണ വില കുറക്കാനുള്ള കാരണം. ആഗോള തലത്തില്‍ ക്രൂഡോയുടെ വില ബാരലിന് 100...

ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 50 പൈസയാണ് എണ്ണക്കമ്പനികള്‍ ഉയര്‍ത്തിയത്. സംസ്ഥാന നികുതി കൂടി ചേരുന്നതോടെ വില ഇതിലും കൂടും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും....

ഡീസലിന്റെ പ്രതിമാസ വിലവര്‍ധന ഒരൂ രൂപയാക്കും

ന്യൂഡല്‍ഹി: ഡീസല്‍വിലയിലെ പ്രതിമാസ വര്‍ദ്ധന 50 പൈസയില്‍ നിന്ന് ഒരു രൂപയാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നു. പാചക വാതക സിലിണ്ടറിന് 10 രൂപ കൂട്ടാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോള്‍ തീരുമാനം...

പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു: ഡീസലിന് 50 പൈസ കൂട്ടി

ന്യൂഡല്‍ഹി:പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു. മെയ് മാസത്തിന് ശേഷം ഏഴ് തവണ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചിരുന്നു. 12.53 രൂപയുടെ വര്‍ധനവിന് ശേഷമാണ് മൂന്ന് രൂപ കുറച്ചിരിക്കുന്നത്. ...

ഡീസല്‍, എല്‍ പി ജി വില കുത്തനെ കൂട്ടാന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി:  ഡീസല്‍, പാചകവാതക വില വര്‍ധിപ്പിക്കാന്‍ പരേഖ് കമ്മിറ്റി ശിപാര്‍ശ. ഡീസല്‍ ലിറ്ററിന് നാല് രൂപയും പാചക വാതകം സിലിണ്ടറിന് നൂറ് രൂപയും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. ഇതിനു പുറമേ ഡീസല്‍ ലിറ്ററിന് പ്രതിമാസം...

പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോള്‍ ലിറ്ററിന് രണ്ട് രൂപ 35 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതിന് പുറമെ സംസ്ഥാന നികുതി കൂടി കൂടുമ്പോള്‍ വില വീണ്ടുമുയരും....

ഡീസല്‍ വില അഞ്ച് രൂപ കൂട്ടിയേക്കും

ന്യൂഡല്‍ഹി: ഡീസല്‍ വില ഒറ്റയടിക്ക് കുത്തനെ കൂട്ടാന്‍ തീരുമാനം. ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കാന്‍ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. പാര്‍ലിമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ വില വര്‍ധന നടപ്പില്‍ വരുത്താനാണ് തീരുമാനം....

ഡീസല്‍ വില കൂട്ടാന്‍ ആസൂത്രണ കമ്മീഷന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് ആസൂത്രണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് വരെ രൂപ വര്‍ധിപ്പിക്കണമെന്നാണ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ പ്രധാനമന്ത്രിയോട് ശിപാര്‍ശ ചെയ്തത്. ഇതോടൊപ്പം...

ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി:ഡീസല്‍ വില ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാന്‍ ആലോചന. രൂപയുടെ മൂല്യം ഇടിയുന്ന പശ്ചാത്തലത്തിലാണ് ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണ കമ്പനികള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്ര...