Sunday, December 11, 2016
Tags Posts tagged with "diftheria"

Tag: diftheria

കോഴിക്കോട് ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. വളയം ചെക്യാട് സ്വദേശിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട്...

ഡിഫ്തീരിയയും പ്രതിരോധ കുത്തിവെപ്പുകളും

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ രോഗം വീണ്ടും തലപൊക്കിയത് നമ്മെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പലതുകൊണ്ടും വ്യതിരിക്തമായി നില്‍ക്കുന്ന കേരളം ആരോഗ്യ രംഗത്ത് വികസിത രാജ്യങ്ങളുടെ നിലവാരം പുലര്‍ത്തിയിരുന്നു. എന്നുവെച്ചാല്‍, ആരോഗ്യരംഗത്ത്...

ഡിഫ്തീരിയക്ക് മുംബൈയില്‍ നിന്ന് മരുന്നെത്തിക്കും

മലപ്പുറം: ഡിഫ്തീരിയ രോഗികള്‍ക്ക് നല്‍കാന്‍ സംസ്ഥാനത്ത് മരുന്നില്ല. കേരളത്തിലെ ഒരു മെഡിക്കല്‍ കോളജിലും മരുന്നില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് മരുന്നെത്തിച്ചത്. ഇതുകൊണ്ട് മൂന്ന് പേര്‍ക്ക് മാത്രമേ ചികിത്സ നല്‍കാന്‍ സാധിച്ചുള്ളൂ. ഇതേ തുടര്‍ന്ന് മുംബൈയില്‍...