Sunday, December 11, 2016
Tags Posts tagged with "driving"

Tag: driving

ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ. റോഡപകടങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമീഷന്റതാണ് ശിപാര്‍ശ. പ്രായ പരിധി സ്ത്രീകള്‍ക്ക് 20 വയസ്സും പുരുഷന്‍മാര്‍ക്ക് 21 വയസ്സുമായി ഉയര്‍ത്താനാണ് ശിപാര്‍ശ. നിലവില്‍...

ഡ്രൈവിംഗ് ലൈസന്‍സ് പ്രായപരിധി കുറക്കാന്‍ ആലോചിക്കുന്നു

ദുബൈ: ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി കുറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. യു എ ഇ ഫെഡറല്‍ ട്രാഫിക് കൗണ്‍സിലാണ് പ്രായപരിധി 18ല്‍ നിന്നും 16 ഓ 17 ആയി കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. 18നും 21നും...

സുരക്ഷിതമായി വാഹനമോടിച്ചാല്‍ 10,000 ദിര്‍ഹം നേടാം

അബൂദാബി: അബൂദാബിയില്‍ സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം സമ്മാനം നേടാന്‍ അവസരം. അബൂദാബി പോലീസാണ് സുരക്ഷിതമായ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ ഓഫ് ദി മന്‍ത് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. സ്‌പെതംബറിലാണ്...