Sunday, December 11, 2016
Tags Posts tagged with "dubai"

Tag: dubai

ദുബൈ 360 ഡോട്ട് കോം ലോകോത്തരം: ശൈഖ് ഹംദാന്‍

ദുബൈ: നഗരത്തിന്റെ മികച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രദാനം ചെയ്യുന്ന ദുബൈ360.കോം വെബ്‌സൈറ്റ് ലോകത്തിലെ ഏറ്റവും മികച്ചതാവുമെന്ന് ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ്...

ദുബായില്‍ പൊതുമാപ്പ്:892 തടവുകാരെ വിട്ടയക്കും

ദുബായ്:വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ദുബായ് ഭരണകൂടത്തിന്റെ തീരുമാനം.റംസാന്‍ അനുബന്ധിച്ചാണ് പൊതുമാപ്പ് അനുവദിച്ചത്. ഇതോടെ 892 പേര്‍ മോചിതരാകും.ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ക് മുഹമ്മദ് ബന്‍ റാഷിദ് അല്‍മക്ദും...

ഇന്‍ഡക്‌സ് പ്രദര്‍ശനത്തിന് തിരക്ക്

ദുബൈ: ഇന്റര്‍നാഷണല്‍ ഡിസൈന്‍ എക്‌സിബിഷന്‍ 'ഇന്‍ഡക്‌സ് 2014'ന് തിരക്കേറി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമും വിദ്യാഭ്യാസമന്ത്രി ഹുമൈദ് മുഹമ്മദ്...

2020 ഓടെ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവര്‍ 20 ശതമാനമാകും

ദുബൈ: 2020 ആകുന്നതോടെ ദുബൈയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ 20 ശതമാനമാകുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മതര്‍ അല്‍തായര്‍. പൊതു ഗതാഗത സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാക്കാനുള്ള ശ്രമങ്ങളിലാണ് ആര്‍ ടി...

രാജ്യം കടുത്ത ചൂടിലേക്ക്

ദുബൈ: രാജ്യം കടുത്ത ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ 42 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. രാവിലെ മുതല്‍ വൈകുന്നേരം വരെ അസഹ്യ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഏപ്രിലില്‍...

ദുബൈയില്‍ അഞ്ച് ലക്ഷം തൊഴിലവസരം

ദുബൈ: ദുബൈയിലെ നിര്‍മാണ, റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് അടുത്ത വര്‍ഷം അഞ്ച് ലക്ഷം തൊഴിലാളികളെ വേണ്ടി വരുമെന്ന് പഠനം. ദുബൈ ഇന്റര്‍നാഷണല്‍ അക്കാഡമിക് സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വര്‍ക്ക്‌ഫോഴ്‌സ് പ്ലാനിംഗ് പഠനത്തിലാണ് ഇക്കാര്യം...

ഫുജൈറയില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ ശൈഖ് ഹമദിന്റെ ഉത്തരവ്

ഫുജൈറ: നഗരത്തില്‍ മുഹമ്മദ് ബിന്‍ സായിദ് സിറ്റി നിര്‍മിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി ഉത്തരവിട്ടു. അബുദാബി കിരീടാവകാശിയും സായുധ സേന ഉപമേധാവിയുമായ...

രാജ്യാന്തര അശ്വമേള തുടങ്ങി

ദുബൈ: രാജ്യാന്തര അറേബ്യന്‍ കുതിരയോട്ട ചാംപ്യന്‍ഷിപ്പും അശ്വമേളയും ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അഞ്ച് വന്‍കരകളില്‍ നിന്ന് 200...

വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് 21 ശാഖകള്‍ കൂടി തുറക്കും

ദുബൈ: ധനകാര്യ സ്ഥാപനമായ വാള്‍ സ്ട്രീറ്റ് എക്‌സ്‌ചേഞ്ച് അടുത്ത വര്‍ഷത്തോടെ 21 ശാഖകള്‍ കൂടി യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ തുറക്കുമെന്നു ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സപോട്ട് സര്‍വീസസ് ഓഫീസര്‍ സുല്‍ത്താന്‍...

കെട്ടിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കണം

ദുബൈ: വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കെട്ടിടങ്ങളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കണമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി(ദിവ) സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ ആവശ്യപ്പെട്ടു. ദുബൈ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ...