Saturday, December 10, 2016
Tags Posts tagged with "eajipth"

Tag: eajipth

ഈജിപ്ത് തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

കെയ്‌റോ;ഏപ്രില്‍22ന്‌ ഈജിപ്തില്‍ നടക്കാനിരുന്ന പൊതു തിരഞ്ഞെടുപ്പ് കെയ്‌റോയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്ത പാര്‍ലമെന്റിന്റെ ഉപസഭയായ ഷൂറാ കൗണ്‍സില്‍ അന്തിമ പരിശോധനക്കുവേണ്ടി സുപ്രീം കോടതിയിലേക്ക് തിരിച്ചയച്ചതാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കാരണം. അതേ...