Sunday, December 11, 2016
Tags Posts tagged with "economic crisis"

Tag: economic crisis

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയില്‍

കൊച്ചി: ബാര്‍കോഴ വിവാദത്തില്‍ അകപ്പെട്ട ധനമന്ത്രി കെ എം മാണിയെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സര്‍ക്കാര്‍ കോടതി കയറിയിറങ്ങുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലെന്ന് സൂചന. വിവാദത്തിനിടയില്‍ സംസ്ഥാനത്തിന്റെ 500 കോടിരൂപയുടെ...

സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്തിന്റെ ഭാവിയും

സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന രീതിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് കേരളത്തിലാദ്യമായാണ്. കേരളം ഒരു കണ്‍സ്യൂമര്‍ സംസ്ഥാനമായതിനാല്‍ സാമ്പത്തിക ബാധ്യത...

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം പാളി. സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറികളിലെത്തിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഇതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന് ആശങ്കയുണ്ട്. സഹകരണ ബാങ്കുകളിലെ നിക്ഷേപം ട്രഷറികളിലേക്ക് മാറ്റിയാല്‍...

വായ്പയെടുക്കാന്‍ അനുമതി തേടി: ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ട്രഷറി പൂട്ടുന്നത് ഒഴിവാക്കാന്‍ ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ദിവസം ഒരു ട്രഷറിയില്‍ നിന്ന് ഒരു കോടി രൂപയുടെ ബില്‍ മാറിയാല്‍ മതിയെന്നാണ്...

സാമ്പത്തിക പ്രതിസന്ധി:രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തുന്നു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താന്‍ ശിപാര്‍ശ. ഭൂമിയുടെ ന്യായ വില പുതുക്കി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. വരുമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് മേധാവികളില്‍ നിന്ന് ചീഫ്...

കൂടുതല്‍ വഷളാകുന്ന സമ്പദ്ഘടന

ഭരണരംഗത്തെ സാമ്പത്തിക അച്ചടക്കമില്ലായ്മയുടെ അനന്തര ഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വിടവ് വര്‍ധിച്ചു വരികയാണ്. ചെലവില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ടായപ്പോള്‍ നികുതിവരുമാനത്തില്‍ ഒമ്പത്...

രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാനാകും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കാനാകുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാര്‍ലമെന്‍രില്‍ അറിയിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്ക പരത്തുന്നുണ്ടെങ്കിലും 1991 ലെ സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക അടിത്തറ ഇപ്പോഴും സുരക്ഷിതമാണ്. സാമ്പത്തിക...

രൂപയുടെ നില മെച്ചപ്പെടുത്തുന്നു

*മൂല്യം 75 ലേക്ക് ഇടിഞ്ഞേക്കും  *സിറിയന്‍ പ്രതിസന്ധിയും കാരണമായി ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ നേരിയ ഉണര്‍വ്. രണ്ടു രൂപയുടെ വ്യത്യാസമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 66.92 ആണ് ഡോളറിനെതിരെ രൂപയുടെ പുതിയ മൂല്യം. 67.20-നാണ് ഇന്ന് വിനിമയം ആരംഭിച്ചത്....

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: പ്രതീക്ഷിച്ച നികുതി വരുമാനം നേടാനാകാതെ സംസ്ഥാനം സാമ്പത്തിക സ്തംഭനത്തിലേക്കെന്ന് കണക്കുകള്‍. നികുതിയിനത്തില്‍ ലഭിക്കേണ്ട വിഹിതത്തില്‍ നേരിടുന്ന വന്‍ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി വിഹിത ചെലവിനായി കമ്പോള വായ്പയുടെ...

വിപണിയുടെ പെരുമാറ്റവും നാടുവാഴികളുടെ സ്വയം വഞ്ചനയും

''അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ വിപണികള്‍ ദുര്‍ബലമാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ വിപണികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമാറേണ്ടതല്ലേ?'' ഇന്ത്യയുടെ ധനകാര്യ മന്ത്രി പളനിയപ്പന്‍ ചിദംബരം ഒട്ടൊരു അത്ഭുതത്തോടെ...