Saturday, December 10, 2016
Tags Posts tagged with "fifa world cup 2014"

Tag: fifa world cup 2014

ജര്‍മ്മന്‍ വിജയഗാഥ

  ബഹുസ്വരതയുടെ വിജയം ജര്‍മനി നദി പോലെ ഒഴുകുകയായിരുന്നു. ഇടക്ക് കനത്തും ഇടക്ക് മൃദുവായും മറ്റു ചിലപ്പോള്‍ രൗദ്ര ഭാവം പൂണ്ടും. മാറക്കാനയിലെ പുല്‍ തകിടിയില്‍ കുഞ്ഞു ലാമും സംഘവും കപ്പുയര്‍ത്തുമ്പോള്‍ ചരിത്രം അവര്‍ക്കായി കരുതി...

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹോളണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍

സാവോപോളോ: ലോകകപ്പ് ഫുട്‌ബോളിലെ അവസാന സെമിയില്‍ ഹോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തളച്ച് അര്‍ജന്റീന് ഫൈനലിലെത്തി. നിശ്ചിത സമയത്തും അധികസമയത്തും ഒരിക്കല്‍ പോലും ഇരു ഗോള്‍ വലകളും കുലുങ്ങിയില്ല. അതോടെ മത്സരം എക്‌സട്രാ ടൈമിലേക്ക്. പ്രതിരോധവും...

സ്ട്രൂട്മാന്‍ പുറത്ത്; ഹോളണ്ട് അങ്കലാപ്പില്‍

ഹോളണ്ടിന്റെ പ്രധാന താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് കോച്ച് ലൂയിസ് വാന്‍ ഗാല്‍ നല്‍കിയ മറുപടി ഇങ്ങനെ: കെവിന്‍ സ്ട്രൂട്മാന്‍, ആര്യന്‍ റോബന്‍, റോബിന്‍ വാന്‍ പഴ്‌സി. ലോകകപ്പില്‍ തീര്‍ച്ചയായും ഹോളണ്ട് നിരയില്‍ ഉണ്ടാകുമെന്ന്...

‘ വീ ആര്‍ വണ്‍’- ലോകക്കപ്പിന്റെ ഗാനം വരുന്നു

റിയോ ഡി ജനീറോ: കഴിഞ്ഞ ലോകക്കപ്പിന്റെ തീംസോങ് 'വക്കാ വക്കാ' ആരും മറന്നിട്ടുണ്ടാവില്ല. കളിയോടൊപ്പം തന്നെ ആരാധകരുടെ മനം കവര്‍ന്ന ആ പാട്ടിന് പിന്നാലെ ഈ ലോകക്കപ്പിലും ആവേശമുയര്‍ത്താന്‍ ഒരു ഗാനം പുറത്തിറങ്ങുന്നു....

ഫിഫ ലോകക്കപ്പ് ഖത്തറിലെത്തി

ദോഹ: 2014 ലെ ബ്രസീല്‍ ലോകകപ്പിന് മുന്നോടിയായുള്ള ഫിഫ സുവര്‍ണ്ണ ട്രോഫി പര്യടനം ദോഹയിലത്തെി. ഫിഫയുടെ പ്രത്യേക വിമാനത്തിലാണ് ലോകക്കപ്പ് വഹിച്ചുള്ള സംഘം ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയത്. ചുവന്ന പരവതാനി വിരിച്ച് വിമാനത്താവളത്തില്‍...

2014 ഫിഫ ലോകകപ്പ്: ഇംഗ്ലണ്ട് മരണ ഗ്രൂപ്പില്‍

കോസ്റ്റ ഡോ സ്യൂപെ (ബ്രസീല്‍): 2014 ഫിഫ ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ ബ്രസീലിനും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകള്‍ക്ക് ആശ്വാസം. മരണഗ്രൂപ്പിലകപ്പെട്ടതിന്റെ ആശങ്കയില്‍ ഇംഗ്ലണ്ടും ഇറ്റലിയും. വലിയൊരു തെളിച്ചമില്ലാതെ...

ലോകകപ്പ് യോഗ്യതയിലേക്ക് ഏഴ് ടീമുകള്‍: ഇന്ന് ക്ലൈമാക്‌സ്

ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത തേടി മൂന്ന് മേഖലകളില്‍ നടന്നു വരുന്ന ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് ക്ലൈമാക്‌സ്. യൂറോപ്പില്‍ നിന്ന് നാല് ടീമുകളും തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട...

ഫിഫ ലോകകപ്പ്: ഇറാന്‍,ദ.കൊറിയ,ആസ്‌ത്രേലിയ യോഗ്യത നേടി

സിഡ്‌നി: 2014 ഫിഫ ലോകകപ്പിന് ഏഷ്യന്‍ മേഖലയില്‍ നിന്ന് ആസ്‌ത്രേലിയ യോഗ്യത നേടി. ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ആസ്‌ത്രേലിയ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് കളിക്കാന്‍...