Saturday, December 10, 2016
Tags Posts tagged with "fisherman arested"

Tag: fisherman arested

25 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച 25 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.ജാഫ്‌നയ്ക്ക് സമീപം ഉള്‍ക്കടലില്‍ റോന്തു ചുറ്റുന്നതിനിടെയാണ് നാവികസേന യന്ത്രബോട്ടുകളില്‍ യാത്രചെയ്തിരുന്ന ഇന്ത്യാക്കാരെ കണ്ടെത്തിയത്. അറസ്റ്റിനെ തുടര്‍ന്ന് ഇവരെ കൊളംബോയിലേക്ക് കൊണ്ടുവന്ന്...