Sunday, December 11, 2016
Tags Posts tagged with "food"

Tag: food

മെഡിക്കല്‍ കോളജ് കാന്റീന്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി കാന്റീന്‍ അടപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ഓമന കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ്...

കണ്ണൂരില്‍ ഊണിന് തോന്നിയ വില

കണ്ണൂര്‍: നഗരത്തില്‍ ഊണിന് വില തോന്നിയപോലെ. 25രൂപ മുതല്‍ മുകളിലോട്ടാണ് നഗരത്തിലെ വിലനിലവാരം. ഹോട്ടല്‍ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് യാതൊരു നിയന്ത്രണമോ ഇടപെടലോ ഇല്ലാത്തത് ഭക്ഷണസാധനങ്ങളുടെ വില തോന്നിയ പോലെ വര്‍ധിപ്പിക്കാന്‍ ഹോട്ടല്‍...

ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഉച്ചഭക്ഷണ പദ്ധതി സ്വകാര്യ സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. രാജ്യത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. 12-ാം പഞ്ചവത്സര പദ്ധതിയില്‍ ഇതിനായി...

ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനമായാണ് ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി പ്രോഗ്രാം ആചരിക്കുന്നത്. ഈ വര്‍ഷം ദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് 'ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ' എന്നതാണ്. 1972ല്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വെച്ച് 'മനുഷ്യനും പരിസ്ഥിതിയും'...

ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍

ദുബൈ:റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ക്ക് സമഗ്രമായ പെരുമാറ്റച്ചട്ടം (കോഡ്) നിലവില്‍ വന്നതായി ദുബൈ നഗരസഭ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഖാലിദ് ശരീഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷ രാജ്യാന്തര നിലവാരത്തില്‍ എത്തിക്കാനാണിത്....