Saturday, December 10, 2016
Tags Posts tagged with "food poison"

Tag: food poison

ഷാര്‍ജയില്‍ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‌കൂളിലെ 25 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. സ്‌കൂളില്‍ ഫുഡ് ബസാറിലേക്കായി കൊണ്ടുവന്ന ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ...

തലശ്ശേരിയില്‍ ഭക്ഷ്യ വിഷബാധ: മുന്നൂറോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തലശ്ശേരി: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ കോളജിലെ മുന്നൂറോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ കോളജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയിലായത്. കോളജിലെ കായികമേളയോട് അനുബന്ധിച്ച് വിതരണം ചെയ്ത ബിരിയാണി...

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; ഏഴുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓവര്‍ബ്രിഡ്ജിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.  

മെഡിക്കല്‍ കോളജ് കാന്റീന്‍ ഭക്ഷണത്തില്‍ ചത്ത പാമ്പ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാമ്പിനെ കണ്ടെത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി കാന്റീന്‍ അടപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. നെടുമങ്ങാട് സ്വദേശി ഓമന കാന്റീനില്‍ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ്...

ട്രെയിനിലെ ഭക്ഷ്യ വിഷബാധ: ഏജന്‍സിക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി

കാസര്‍കോട്- അജ്മീര്‍ - എറണാകുളം മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രെയിനില്‍ ഭക്ഷണം വിതരണം ചെയ്ത ഏജന്‍സിക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍...

ഗുജറാത്തില്‍ 21 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയിലെ നാലിയ ഗ്രാമത്തിലെ 21 മദ്രസ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ യേറ്റതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ 19 പേരെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചതായി അധികൃതര്‍...

ബീഹാറിലേത് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് സര്‍ക്കാര്‍

പാറ്റ്‌ന: ബീഹാറിലെ സ്‌ക്കൂളില്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് കാരണം ഭക്ഷ്യ വിഷബാധയല്ലെന്നും ഭക്ഷണത്തില്‍ വിഷം കലര്‍ന്നതാണെന്നും ബീഹാര്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജിത്ത് സിന്‍ഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കീടനാശിനിയാണ് ഭക്ഷണത്തില്‍...

ഭക്ഷ്യ വിഷബാധ: മരിച്ച കുട്ടികളുടെ എണ്ണം 27 ആയി

പാറ്റ്‌ന: ബിഹാറിലെ ചപ്രയില്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 27 ആയി. മൂന്ന് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടി അക്രമാസക്തമായി. ഛബ്ഡയിലെ ദരംസാത്തി...