Saturday, December 10, 2016
Tags Posts tagged with "food security bill"

Tag: food security bill

ഭക്ഷ്യസുരക്ഷാ നിയമം ഒക്‌ടോബര്‍ രണ്ട് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ രണ്ട് മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കും. കേരളത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുത്തുന്നതിന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം...

ഭക്ഷ്യസുരക്ഷാ പദ്ധതി ഇനി ‘ഇന്ദിരാമ്മ’

ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാപദ്ധതി ഇനി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരില്‍ അറിയപ്പെടും. പദ്ധതിക്ക് 'ഇന്ദിരാമ്മ ഭക്ഷ്യസുരക്ഷാ പദ്ധതി' എന്നു പേരിടാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാരായ കെ വി തോമസും ജയറാം രമേശും ചേര്‍ന്നാണ് പേര്...

രാഷ്ട്രപതി ഒപ്പുവച്ചു; ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് നിയമമായി

ന്യുഡല്‍ഹി: മന്ത്രിസഭ പാസാക്കിയ ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചതോടെ ഓര്‍ഡിനന്‍സ് നിയമമായി. ആറു മാസത്തിനുള്ളില്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്താല്‍ മതിയാകും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ രാഷ്ട്രപതി വൈകിയതിനെ തുടര്‍ന്ന് നിരവധി...

ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാക്കാന്‍ വഴിതേടി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രധാന ഭരണ മുന്നേറ്റങ്ങളിലൊന്നായി പ്രഖ്യാപിച്ച ദേശീയ ഭക്ഷ്യ സുരക്ഷാ ബില്‍ നിയമമാക്കാന്‍ വഴിതേടുകയാണ് യു പി എ സര്‍ക്കാര്‍. ഇതിനായി രണ്ട് മാര്‍ഗമാണ് യു പി എ കാണുന്നത്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക,...