Saturday, December 10, 2016
Tags Posts tagged with "french open"

Tag: french open

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി: സെറീനയെ തോല്‍പിച്ച് മുഗുറുസ ചാമ്പ്യന്‍

റോളണ്ട് ഗാരോസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഫൈനലില്‍ വന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം സെറീന വില്ല്യംസിനെ അട്ടിമറിച്ച് ഗാര്‍ബിന്‍ മുഗുറുസ ചാമ്പ്യനായി. മുഗുറുസയുടെ ആദ്യ ഗ്രാന്‍സ് സ്ലാം കിരീടമാണിത്. 1998ന്...

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ കിരീടം വാവ്‌റിങ്കക്ക്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഫൈനലില്‍ നൊവാക് ദ്യോകോവിച്ചിനെ മലര്‍ത്തിയടിച്ച് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക കിരീടം നേടി. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് സ്വിറ്‌സര്‍ലാന്‍ഡുകാരനായ വാവ്‌റിങ്കയുടെ ജയം. സ്‌കോര്‍: 4/6, 6/4, 6/3, 6/4. റോജര്‍ ഫെഡറര്‍ക്ക്...

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സെറീനാ വില്യംസിന്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് സ്വന്തമാക്കി. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ മരിയ ഷറപ്പോവയെ കീഴടക്കിയാണ് സെറീനയുടെ...

ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ ഫൈനലില്‍

പാരീസ്: നാല് മണിക്കൂറും 37 മിനുട്ടും നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ കീഴടക്കി നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപണ്‍ ടെന്നീസ്...

ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാല്‍ സെമിയില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒമ്പതാം സീഡ് സ്റ്റാനിസല്‍സ് വാവ്‌റിങ്കയെ 6-2, 6-3, 6-1 എന്നസ്‌കോറിനാണ് നദാല്‍ പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച്ച നടക്കുന്ന സെമിയില്‍...

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപണില്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ 7-5,6-3,6-3ന് സ്വിസ് താരത്തെ അട്ടിമറിച്ച് സെമിയിലെത്തി. ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ സെറീന വില്യംസ്-സാറ എറാനി പോരാട്ടം....

ഫ്രഞ്ച് ഓപണ്‍: ഷറപോവ, മോന്‍ഫില്‍സ് രണ്ടാം റൗണ്ടില്‍

പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ മരിയ ഷറപോവ, സാം സ്റ്റോസര്‍ രണ്ടാം റൗണ്ടില്‍. പുരുഷ സിംഗിള്‍സില്‍ ഫ്രാന്‍സിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഗെയില്‍ മോന്‍ഫില്‍സ് ആദ്യ റൗണ്ടില്‍ ആവേശകരമായ...