Sunday, December 11, 2016
Tags Posts tagged with "G.SUDHAKARAN"

Tag: G.SUDHAKARAN

ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ല; മോദിക്കെതിരെ ജി സുധാകരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെ മന്ത്രി ജി സുധാകരന്‍. മര്യാദയില്ലാത്ത പ്രസംഗമാണ് മോദി നടത്തിയതെന്ന് സുധാകരന്‍ പറഞ്ഞു. ഒരു പ്രധാനമന്ത്രിയും ഇതുപോലെ അലറിയിട്ടില്ല. രാഷ്ട്രീയക്കാരന്റെ രീതിയിലാണ്...

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ഥനയും ഒഴിവാക്കണം: ജി സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ഥനയും ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഭരണഘടനക്ക് മതവും ജാതിയുമില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിളക്ക് കൊളുത്തരുതെന്ന്...

ശുദ്ധികലശം നടത്താന്‍ സുധാകരനെത്തുന്നു

ആലപ്പുഴ: മികച്ച സംഘാടകനും ട്രേഡ് യൂനിയന്‍ നേതാവുമായ ജി സുധാകരന്‍ 2011ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ അംഗമായിരുന്നു. കയര്‍, സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ഇടക്കാലത്ത് ദേവസ്വം വകുപ്പും കൈകാര്യം...

പൊതുവേദിയില്‍ അപമാനിച്ചു; ജി സുധാകരനെതിരെ വനിതാ നേതാവിന്റെ പരാതി

അമ്പലപ്പുഴ: പൊതുവേദിയില്‍ തന്നെയും കുടുംബത്തേയും അപമാനിച്ചെന്നാരോപിച്ച് ജി സുധാരകരന്‍ എംഎല്‍എക്കെതിരെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത നേതാവ് പോലീസില്‍ പരാതി നല്‍കി. അകാരണമായി ജി സുധാകരന്‍ പൊതുവേദിയില്‍ ശകാരിച്ചതിന്റെ പേരില്‍ അമ്പലപ്പുഴ...

ആലപ്പുഴയില്‍ മഹല്ല് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തതിനെതിരെ സ്റ്റേഷന്‍ ഉപരോധിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ മഹല്ല് പ്രസിഡന്റിനെ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ ജി സുധാകന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ആലപ്പുഴ...

ദേശാഭിമാനിക്കെതിരെ ജി.സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട ദേശാഭിമാനി റിപ്പോര്‍ട്ടിനെതിരെയാണ് സുധാകരന്റെ പോസ്റ്റ്. നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ ഫെഡ് അതിന്റെ വിജയഗാഥ തുടങ്ങിയത് ഞാന്‍ സഹകരണ മന്ത്രി ആയിരുന്ന കഴിഞ്ഞ എല്‍.ഡി.എഫ്...