Thursday, January 19, 2017
Tags Posts tagged with "glass up"

Tag: glass up

ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയായി ഗ്ലാസ് അപ്

ഗൂഗിള്‍ ഗ്ലാസിനും എതിരാളി വരുന്നു. ഗ്ലാസ്അപ് എന്ന് പേരിട്ടിരിക്കുന്ന ഗ്ലാസാണ് ഗൂഗിളിന് വെല്ലുവിളിയായി പുറത്തിറങ്ങുന്നത്. ഗൂഗിള്‍ ഗ്ലാസില്‍ ഒരുക്കിയിരിക്കുന്നത്ര സംവിധാനങ്ങളൊന്നും ഗ്ലാസ് അപില്‍ ഇല്ലെങ്കിലും വിലക്കുറവാണ് ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയാവുക.299 ഡോളറാണ് ഗ്ലാസ്...