Saturday, December 10, 2016
Tags Posts tagged with "gold cop"

Tag: gold cop

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പിടിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി യൂനിസില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇന്ന് രാവിലെ 6.30ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ്...

സ്വര്‍ണ കള്ളക്കടത്ത്: ഫയാസിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ പിടിയിലായ ഫയാസിന് കോടതി ജാമ്യം നിഷേധിച്ചു. എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ...

സ്വര്‍ണം കടത്താന്‍ സഹായിച്ചുവെന്ന് പ്രിവന്റീവ് ഓഫീസറുടെ മൊഴി

കൊച്ചി: നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്താന്‍ സ്ത്രികളെ സഹായിച്ചുവെന്ന് പ്രിവന്റീവ് ഓഫീസറുടെ മൊഴി. പ്രിവന്റീവ് ഓഫീസറായ സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ മാധവന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്‌തെതന്നും സുനില്‍കുമാര്‍ സി...

നെടുമ്പാശേരിയില്‍ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്തിയ രണ്ട് കിലോ സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ സമദിനെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 52 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍...