Wednesday, January 18, 2017
Tags Posts tagged with "Gujarat"

Tag: Gujarat

ദളിതര്‍ക്കെതിരായ ആക്രമണം: ഗുജറാത്തില്‍ അഞ്ച് മടങ്ങ് വര്‍ധിച്ചു

അഹമ്മദാബാദ്: ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നതായി ദേശീയ പട്ടിക ജാതി കമ്മീഷന്റെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി...

മുസ്ലിം ഭൂരിപക്ഷ പ്രദേശം ഗുജറാത്ത് പോലീസിന് പാക്കിസ്ഥാന്‍

അഹമ്മദാബാദ്: സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശം ഗുജറാത്ത് പോലീസിന് പാക്കിസ്ഥാന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജുഹാപുരയാണ് ഗുജറാത്ത് പോലീസ് പാക്കിസ്ഥാന്‍ എന്ന് വിളിക്കുന്നത്. ഈ പ്രദേശത്തുണ്ടായ ഒരു പ്രശ്‌നത്തിന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു....

‘തീവ്രവാദികളെ’ മുസ്‌ലിം വേഷം ധരിപ്പിച്ച് ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രില്‍

സൂറത്ത്: തീവ്രാവാദികളെ നേരിടുന്നതിനുള്ള ഗുജറാത്ത് പൊലീസിന്റെ മോക്ഡ്രില്ലില്‍ തീവ്രവാദിയായി അഭിനയിച്ച പൊലീസുകാരന്‍ ധരിച്ചത് മുസ്‌ലിംവേഷം. തീവ്രവാദികളുമായി പെട്ടെന്ന് ഏറ്റുമുട്ടലുണ്ടായാല്‍ എങ്ങനെ നേരിടും എന്നതിന്റെ അഭിനയാഭ്യാസത്തിനിടയിലാണ് സംഭവം. മുസ്‌ലിം തൊപ്പിധരിച്ചാണ് തീവ്രവാദിയായി പൊലീസുകാരന്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ...

പതിനാലുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

അഹമ്മദാബാദ്: പതിനാലുകാരന്‍ ഓടിച്ച കാര്‍ ഉറങ്ങുന്നവരുടെ മേല്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. വഴിയരികില്‍ കിടന്നുറങ്ങിയവരുടെ മേലാണ് കാര്‍ പാഞ്ഞുകയറിയത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ധനിലിംഡയില്‍ ഇന്നു പുലര്‍ച്ചെ രണ്ടരക്കാണ് സംഭവം....

വികസനത്തില്‍ ഗുജറാത്തിനേക്കാള്‍ മുന്നില്‍ കേരളം

ന്യൂഡല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനേക്കാള്‍ മുന്നില്‍. വികസനം അടിസ്ഥാനമാക്കി രാജ്യത്തെ 28 സംസ്ഥാനങ്ങളെക്കുറിച്ച് പഠനം നടത്തിയ രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നരേന്ദ്ര മോഡിയെ പുകഴ്ത്താന്‍ കൊട്ടിഘോഷിച്ചിരുന്ന ഗുജറാത്ത്...