Saturday, December 10, 2016
Tags Posts tagged with "gujrat riot 2002"

Tag: gujrat riot 2002

ഗുജറാത്ത് വംശഹത്യ: നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഗാന്ധിനഗര്‍: ഇന്ത്യന്‍ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത ഏട് 2002ലെ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2000 പേജിലധികം വരുന്ന...

ഗുജറാത്ത് ഇരകളുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ്

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഇരകളായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് കേന്ദ്ര സര്‍വീസില്‍ അഞ്ച് വര്‍ഷത്തെ വയസ്സിളവ് അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയിലേയും സി ഐ എസ് എഫിലേയും വിവിധ പോസ്റ്റുകളിലേക്കാണ് ഇപ്പോള്‍ വയസ്സിളവ് അനുവദിച്ചിരിക്കുന്നത്....

ഗുജറാത്ത് കലാപം മനുഷ്യത്വരഹിതമെന്ന് മോഡിയുടെ കുമ്പസാരം

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യ തന്നെ തകര്‍ത്തുകളഞ്ഞുവെന്നും മനുഷ്യത്വ രഹിതമായ അന്നത്തെ സംഭവങ്ങളില്‍ തനിക്ക് ദുഃഖമുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കുമ്പസാരം. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഇഹ്‌സാന്‍ ജഫ്രി കേസില്‍ കോടതിയില്‍ നിന്ന്...

ഗുജറാത്ത് വംശഹത്യ: സാകിയ ജാഫ്രിയുടെ പ്രതിഷേധ ഹരജി തള്ളി

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ സാകിയ ജഫ്‌രി നല്‍കിയ ഹരജി അഹമ്മദാബാദ് മെട്രൊപൊളിറ്റന്‍ കോടതി തള്ളി. ഗുജറാത്ത് വംശഹത്യ അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ് ഐ ടി) മോദിയെ...

ഗുജറാത്ത് കലാപം: വാജ്പയ് – മോഡി സംഭാഷണം പുറത്തുവിടാനാകില്ല

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കാലത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയും നരേന്ദ്ര മോഡിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം...