Saturday, December 10, 2016
Tags Posts tagged with "Gulbarga case"

Tag: Gulbarga case

ഗുല്‍ബര്‍ഗ റാഗിംഗ്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: ഗുല്‍ബര്‍ഗ റാഗിംഗ് കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കര്‍ണാടക ഡിജിപി, ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ബെംഗളൂരു...

ഗുല്‍ബര്‍ഗ് കൂട്ടക്കൊല:11 പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്:  ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസില്‍ 11 പേര്‍ക്ക് ജീവപര്യന്തം തടവും 12 പേര്‍ക്ക് ഏഴുവര്‍ഷം ഒരാള്‍ക്ക് 10 വര്‍ഷവും തടവുശിക്ഷ വിധിച്ചു. അഹമ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി...

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെ വിട്ടു

അഹമദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കുറ്റാരോപിതരില്‍ 36 പേരെ വെറുതെ വിട്ടു. അഹ്മദാബാദിലെ പ്രത്യേക എസ്‌ഐടി കോടതി ജഡ്ജി പിബി ദേശായിയാണ്...