Sunday, December 11, 2016
Tags Posts tagged with "gunda act"

Tag: gunda act

തൊടുപുഴയില്‍ പ്രാദേശിക ചാനല്‍ ജീവനക്കാര്‍ക്കെതിരെ ഗുണ്ടാ ആക്രമണം

ഇടുക്കി: തൊടുപുഴയില്‍ പ്രാദേശിക ന്യൂസ് ചാനലിന്റെ ഓഫീസിന് നേരെ അജ്ഞാത സംഘം ആക്രമണം നടത്തി. രണ്ടു വാഹനങ്ങളില്‍ എത്തിയ സംഘമാണ് ഓഫീസിനെതിരേ ആക്രമണം നടത്തിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നേരത്തെ ചാനല്‍...

ഗുണ്ടാത്തലവന്‍ ഭായി നസീറിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: ഞായറാഴ്ച മൈസൂരില്‍ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഭായി നസീറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും. ഗുണ്ടാ നിരോധന നിയമപ്രകാരമാണ് ഭായി നസീറിനെ അറസ്റ്റ്...

ഗുണ്ടാത്തലവന്‍ ഭായി നസീറും കൂട്ടാളിയും അറസ്റ്റില്‍

മൈസൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഭായി നസീറും കൂട്ടാളിയും മൈസൂരില്‍ അറസറ്റിലായി. ഗുണ്ടാനിരോധന നിയമപ്രകാരമാണ് നസീറിനെയും കൂട്ടാളി പ്രവീണിനെയും പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐമാരായ അനന്തലാല്‍, ഗോപകുമാര്‍, വിപിന്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് നസീറിനെ അറസ്റ്റു...