Saturday, December 10, 2016
Tags Posts tagged with "hayan"

Tag: hayan

ഫിലിപ്പീന്‍സ് ജനതക്ക് ആശ്വാസവുമായി ഖത്തര്‍ ഐ സി എഫ്

ദോഹ: ഹയാന്‍ ചുഴലിക്കാറ്റ് കെടുതികള്‍ വിതച്ച ഫിലിപ്പീന്‍സ് ജനതയ്ക്ക് ഖത്തര്‍ ഐ സി എഫിന്റെ ആഭിമുഖ്യത്തില്‍ ആശ്വാസമെത്തിക്കുന്നു. പൊതുജനപങ്കാളിത്തത്തോടെ വസ്ത്രങ്ങള്‍ ശേഖരിച്ചു കൊണ്ടാണ് സഹാ യങ്ങളെത്തിക്കുന്നതെന്ന് ഖത്തര്‍ ഐ സി എഫ് ക്ഷേമകാര്യസമിതിയുടെ...

ഫിലിപ്പീന്‍സില്‍ വിശന്നു വലഞ്ഞ ജനക്കൂട്ടം ഗോഡൗണിലേക്ക് ഇരച്ചുകയറി; എട്ടുമരണം

മനില: ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റില്‍ ദുരിതബാധിത മേഖലയായ ലെയ്ത് പ്രവിശ്യയിലെ ടെക്‌ലോബാനില്‍ അരി ഗോഡൗണ്‍ ജനക്കൂട്ടം കൊള്ളയടിച്ചു. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോഡൗണിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ഇരച്ച് കയറി. ഗോഡൗണിലേക്കുള്ള തിരക്കില്‍ പെട്ട് എട്ട് പേര്‍...

ഹയാന്‍: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

മനില: ഫിലിപ്പൈന്‍സിലെ ദുരിത ബാധിത മേഖലയിലേക്ക് ലോകരാജ്യങ്ങളും യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും പ്രഖ്യാപിച്ച സഹായങ്ങള്‍ എത്തിത്തുടങ്ങി. ഹൈയാന്‍ കൊടുങ്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ടെക്‌ലോബാന്‍ പ്രവിശ്യയില്‍ വിമാനത്താവളം കേന്ദ്രീകരിച്ച്...