Sunday, December 11, 2016
Tags Posts tagged with "helicopter kozha"

Tag: helicopter kozha

അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കോപ്റ്റര്‍ കരാര്‍ റദ്ദാക്കി

ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. 3600 കോടി രൂപയുടെ കരാറാണ് റദ്ദാക്കിയത്. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. കരാറുമായി ബന്ധപ്പെട്ട് വന്‍ കോഴ ആരോപണം ഉയര്‍ന്നിരുന്നു. വിവിഐ...

വി വി ഐ പി ഹെലികോപ്ടര്‍ ഇടപാട് റദ്ദാക്കുന്നു

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന്, വി വി ഐ പികള്‍ക്ക് സഞ്ചരിക്കുന്നതിന് ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയില്‍ നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് കമ്പനി അധികൃതരും പ്രതിരോധ മന്ത്രാലയ...

വ്യോമസേനാ മുന്‍ മേധാവിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍ മേധാവിക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ കെ ആന്റണി ലോക്‌സഭയെ അറിയിച്ചു. എഴുതി നല്‍കിയ മറുപടിയില്‍ എസ്.പി ത്യാഗിയുടെ...

എസ് പി ത്യാഗിയുടെ അക്കൗണ്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സി ബി ഐ മരവിപ്പിച്ചു. ഹെലികോപ്റ്റര്‍ ഇടപാട് അന്വേഷിക്കുന്ന സി ബി ഐ സംഘമാണ് അക്കൗണ്ട് മരവിപ്പിച്ചത്.  

കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നു: ആന്റണി

കൊച്ചി:വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി എ കെ ആന്റണി ആദ്യമായി തുറന്നു സമ്മതിച്ചു. ഇടപാടില്‍ ആരോ കൈ ക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം...

കോപ്ടര്‍ ഇടപാട്: എസ്.പി ത്യാഗിക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് വി വി ഐ പി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുണ്ടാക്കിയ ഇടപാടിലെ അഴിമതി ആരോപണങ്ങളുടെ വെളിച്ചത്തില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്കും മറ്റ് 12 പേര്‍ക്കുമെതിരെ സി...

ഹെലികോപ്റ്റര്‍ ഇടപാട്: രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: അഴിമതി ആരോപണ വിധേയമായ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. ഈ പ്രശ്‌നത്തില്‍ ഉടനടി ചര്‍ച്ച വേണമെന്ന ബി ജെ പി അംഗങ്ങളുടെ ആവശ്യത്തിന് വഴങ്ങിയാണ്...

ഹെലികോപ്റ്റര്‍ കോഴ: ഒന്നും മറച്ചുവെക്കാനില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:അതി വിശിഷ്ട വ്യക്തികള്‍ക്കുള്ള ഹെലികോപ്റ്റര്‍ ഇടപാടില്‍ സര്‍ക്കാരിനൊന്നും മറച്ചു വെക്കാനില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഇടപാടില്‍ അഴിമതി നടന്നത് പുറത്തുവരികയും വന്‍ വിവാദമാകുകയും ചെയ്ത ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.ഹെലികോപ്റ്റര്‍...
{"error":"Website uid not found"}