Tuesday, January 17, 2017
Tags Posts tagged with "helmet"

Tag: helmet

ഹെല്‍മെറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കും; ഉത്തരവ് തിരുത്തി

തിരുവനന്തപുരം: ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ ലഭിക്കില്ലെന്ന ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തിരുത്തി. തിരുത്തിയ ഉത്തരവ് എല്ലാ ഡെപ്യൂട്ടി ഗതാഗത കമ്മീഷണര്‍മാര്‍ക്കും അയച്ചു. ആദ്യഘട്ടത്തില്‍ ഉപദേശവും ബോധവല്‍ക്കരണവും നടത്താനാണ് തീരുമാനം....

ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോളില്ല

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പെട്രോള്‍ നല്‍കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. വിജയകരമാണെങ്കില്‍ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പെട്രോള്‍...

പിന്‍സീറ്റ് യാത്രക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി: ഇരു ചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് സ്റ്റേയില്ല. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു. ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍...

പിന്‍സീറ്റ് ഹെല്‍മറ്റ് ഘട്ടംഘട്ടമായി നടപ്പാക്കും: തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഘട്ടംഘട്ടമായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കും. ആദ്യ ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ബോധവത്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കുന്നതിനെതിരെ...

ഗ്രാമങ്ങളിലും ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കി

വടകര: വടകര ആര്‍ ടി ഒ ഓഫീസിന്റെ പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളിലും ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കി. വിവിധ കേസുകളില്‍ 35,000 രൂപ പിഴ ഈടാക്കി. രണ്ട് സ്‌ക്വാഡുകള്‍ രണ്ട് സ്ഥലത്തായി കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തോടന്നൂര്‍,...

ഹെല്‍മറ്റ് പരിശോധന: 126 വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചതിന്റെ പേരില്‍ 126 ഇരുചക്ര യാത്രികരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പരിശോധിച്ച 649 വാഹനങ്ങളില്‍ 126 വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ്...

കൂടുതല്‍ പേരെ കുടുക്കി ഹെല്‍മറ്റ് പരിശോധ തുടരുന്നു

പേരാമ്പ്ര: ഹെല്‍മറ്റ് പരിശോധന കര്‍ശനമാക്കിയതോടെ ഇന്നലെ 50ലേറെ ഇരുചക്രവാഹനങ്ങള്‍ പോലീസിന്റെ പിടിയിലായി. സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പേരാമ്പ്ര സി ഐ. വി വി ലതീഷ്, എസ് ഐ....

ഹെല്‍മറ്റ് വേട്ട: യുവാവിന് ബൈക്കില്‍ നിന്ന് തെറിച്ച് വീണ് പരുക്ക്

കൊല്ലം: പോലീസിന്റെ ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് പരുക്കേറ്റു. ശക്തികുളങ്ങര എമിലി ഹൗസില്‍ അലോഷ്യസിന്റെ മകന്‍ സാജ്(31)നാണ് പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചിന്നക്കട...

കാശുണ്ടായാല്‍ പോര; പെട്രോളടിക്കാന്‍ ഹെല്‍മറ്റും വേണ്ടിവരും

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ച് എത്തുന്നവര്‍ക്ക് മാത്രം പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇരുചക്ര വാഹന യാത്രക്കാരില്‍ ഹെല്‍മറ്റ് ഉപയോഗം...