Saturday, December 10, 2016
Tags Posts tagged with "hiv"

Tag: hiv

ക്യാന്‍സര്‍ മരുന്ന് എച്ച് ഐ വിക്കും പ്രതിവിധിയെന്ന് പഠനം

വാഷിംഗ്ടണ്‍: ക്യാന്‍സര്‍ മരുന്നായ പെപ്പ് 005ന് എച്ച് ഐ വി വയറസിനെയും പ്രതിരോധിക്കാനാവുമെന്ന് പഠനം. പി എല്‍ ഒ എസ് പാത്തോജെന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. മിസിസിപ്പിയില്‍ നിന്നുള്ള നാലുവയസുകാരിയിലാണ്...

2030 ഓടെ എയ്ഡ്‌സ് നിയന്ത്രണ വിധേയമാകും: ഐക്യരാഷ്ട്ര സഭ

യുണൈറ്റഡ് നാഷന്‍സ്: 2030ഓടെ എയ്ഡ്‌സ് രോഗത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്ന് യു എന്‍. അടുത്തയാഴ്ച ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യു എന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്....

ബാലികക്ക് എച്ച് ഐ വി: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

മാനന്തവാടി: ചികിത്സക്കായി രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ബാലികക്ക് എച്ച് ഐ വി ബാധയുണ്ടായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. മാനന്തവാടി സ്വദേശിയായ എട്ടര വയസ്സുകാരിക്കാണ്...

ചികില്‍സക്കായി രക്തം സ്വീകരിച്ച എട്ട് വയസ്സുകാരിക്ക് എച്ച്ഐവി

മാനന്തവാടി:കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ച ബാലികക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ എട്ടര വയസ്സുകാരിക്കാണ് എച്ച് ഐ വി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്....

എച്ച് ഐ വി ചികിത്സയില്‍ പുത്തന്‍ വഴിത്തിരിവ്

വാഷിംഗ്ടണ്‍: എച്ച് ഐ വി ബാധയോടെ ജനിച്ച കുട്ടിയെ പൂര്‍ണമായി ഭേദപ്പെടുത്തിയതായി യു എസ് ഗവേഷകര്‍. എച്ച് ഐ വി ബാധയോടെ മിസിസിപ്പിയില്‍ ജനിച്ച കുട്ടിയെയാണ് പൂര്‍ണമായി സുഖപ്പെടുത്തിയതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഇപ്പോള്‍...