Saturday, December 10, 2016
Tags Posts tagged with "holly kaaba"

Tag: holly kaaba

വിശുദ്ധ റമസാന്‍ പടിവാതില്‍ക്കല്‍; കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി

ജിദ്ദ: പരിശുദ്ധ റമസാനെ വരവേല്‍ക്കാന്‍ വിശുദ്ധ ഗേഹം ഒരുങ്ങി. റമസാന് മുന്നോടിയായുള്ള കഅബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. മക്ക ഗവര്‍ണര്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കഅബ കഴുകല്‍...

കഅബാലയത്തെ അവഹേളിച്ച പോലീസുകാരനെതിരെ നടപടി

മക്ക: വിശുദ്ധ കഅബാലയത്തെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി. കഅബാലയത്തിന് സമീപത്തെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഹജറുല്‍ അസ്‌വദ് സ്ഥിതി ചെയ്യുന്നതിന് സമീപം ഷൂവിട്ട് ചവിട്ടി നിന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടി. സംഭവത്തില്‍...

സൂര്യന്‍ നേരെ മുകളില്‍; നിഴലില്ലാതെ വിശുദ്ധ കഅബാലയം

മക്ക: സൂര്യന്‍ ഇന്ന് ഉച്ചക്ക് വിശുദ്ധ കഅബാലയത്തിന് നേരെ മുകളില്‍ ജ്വലിച്ചു നിന്നു. ഒരു നിമിഷം കഅബാലയത്തിന്റെ നിഴലുകള്‍ അപ്രത്യക്ഷമായി. വാന ശാസ്ത്രജ്ഞര്‍ സീറോ ഷാഡോ എന്ന് വിളിക്കുന്ന ഈ പ്രതിഭാസം ബുധനാഴ്ച...