Saturday, December 10, 2016
Tags Posts tagged with "HYDERABAD BLAST"

Tag: HYDERABAD BLAST

ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ പത്ത് പേര്‍ കൂടി അറസ്റ്റില്‍

പാറ്റ്‌ന: ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ബീഹാറില്‍ നിന്ന് പത്ത് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നാരോപിച്ച് ഇവരെ ബീഹാറിലെ മുംഗര്‍...

ഹൈദരാബാദ് സ്‌ഫോടനം: ഭട്കലിനെതിരെ അറസ്റ്റ് വാറണ്ട്

ഹൈദരാബാദ്: ഹൈദരാബാദ് സ്‌ഫോടന കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് റിയാസ് ഭ്ടകലിനെതിരെ എന്‍ ഐ എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഭട്കല്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്....

ഹൈദരാബാദ് സ്‌ഫോടനം: മന്‍സര്‍ ഇമാമിനെ കേരളത്തിലെത്തിച്ചു

കൊച്ചി:  ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ അറസ്റ്റിലായ മന്‍സര്‍ ഇമാമിനെ എന്‍ ഐ എ കൊച്ചിയിലെത്തിച്ചു.2008ല്‍ വാഗമണ്ണിലെ സിമി ക്യാമ്പില്‍ പങ്കെടുത്തതിന് വാറണ്ടുണ്ട് മന്‍സറിനെതിരെ. വ്യാഴാഴ്ച കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കും.  

ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

റാഞ്ചി: ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മന്‍സര്‍ ഇമാം ആണ് അറസ്റ്റിലായതെന്ന് പോലീസ് സൂപ്രണ്ട് വുപുല്‍ ശുക്ല പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. അഹമ്മദാബാദ്‌സ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ അന്വേഷണ...

അന്വേഷണം ഇന്ത്യന്‍ മുജാഹിദീനിലേക്ക് ?

ഹൈദരാബാദ്: നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദി സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണെന്ന് സൂചന. കഴിഞ്ഞ വര്‍ഷത്തെ പൂനെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ നേരത്തെ ദില്‍സുഖ് നഗറില്‍ പരിശോധന...