Saturday, December 10, 2016
Tags Posts tagged with "idukki bus accident"

Tag: idukki bus accident

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ:പട്ടയ വിഷയത്തില്‍ പരിഹാരം വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച്് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് മണിവരെ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചു...

ഇടുക്കി വാഹനാപകടം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൊടുപുഴ: ഇടുക്കി രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഷഫീഖിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അപകട സമയത്ത് ഷഫീഖിന്റെ സഹായി...

പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ പ്രതീക്ഷകള്‍

കൊച്ചി: ഇടുക്കി രാജാക്കാട് തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളായ കളമശ്ശേരി സ്വദേശി ഷൈജുവിന്റെയും അമ്പലമേട് സ്വദേശി ശരത് ചന്ദ്രന്റെയും മരണത്തിലൂടെ രണ്ട് കുടുംബങ്ങള്‍ക്ക് നഷ്ടമായത്...

ദുഃഖം കടിച്ചിറക്കാനാകാതെ ഉറ്റവരും കുടുംബാംഗങ്ങളും

തിരുവനന്തപുരം: കോഴ്‌സ് അവസാനിക്കാന്‍ അവസാന പരീക്ഷ മാത്രം ബാക്കി നില്‍ക്കെ വിധിയുടെ പരീക്ഷ കൂട്ടുകാരെ തട്ടിയെടുത്ത സങ്കടത്തിലാണ് വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍. ഉല്ലാസ യാത്രക്ക് പുറപ്പെട്ട്...

ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: വെള്ളനാട് വിക്രം സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വിനോദയാത്രക്ക് പോയി ഇടുക്കിയില്‍ വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കോട്ടയം മെഡിക്കല്‍...

ഇടുക്കിയില്‍ ടൂറിസ്റ്റ്‌ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

  തൊടുപുഴ:ഇടുക്കി-രാജാക്കാട് തേക്കിന്‍കാനത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികളടക്കം എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വിദ്യാര്‍ഥിനിയും ബസ് ക്ലീനറുമുണ്ട്. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്...